Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ഗതാഗതക്കുരുക്ക്‌ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:41 pm IST
inErnakulam

ആലുവ: രണ്ടാമതൊരു പാലം വന്നതോടെ ഗതാഗതകുരുക്കിന്‌ വലിയൊരു പരിധിവരെ പരിഹാരമുണ്ടായെങ്കിലും ഇപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്‌ പതിവാകുന്നു. ഇവിടെ ചെറിയ തോതിലുള്ള ഒരു ഗതാഗതകുരുക്കുണ്ടായാല്‍ മണിക്കൂറുകളോളം ഗതാഗതത്തെ ഇത്‌ ബാധിക്കുകയും ചെയ്യും. കൊച്ചി രാജ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയാണ്‌ ഇത്‌ ഏറെയും വിഷമത്തിലാക്കുന്നത്‌. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നിരവധി പേരുടെ വിമാനയാത്രയാണ്‌ ഗതാഗതകുരുക്കിനെ തുടര്‍ന്ന്‌ മുടങ്ങിയത്‌. ബൈപാസില്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരവും കാര്യക്ഷമമല്ലെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ ട്രാഫിക്‌ പോലീസ്‌ ഈ പരിഷ്ക്കാരം പിന്‍വലിക്കുവാന്‍ തയ്യാറാകുന്നില്ല. കോടികള്‍ വെള്ളത്തിലൊഴുക്കിയ മാര്‍ക്കറ്റ്‌ പരിസരത്തെ മേല്‍പാലം ആവശ്യമായിരുന്നുവെന്ന്‌ വരുത്തിതീര്‍ക്കാനാണ്‌ ചില ഉന്നതതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഗതാഗത പരിഷ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഫെഡറല്‍ ബാങ്ക്‌ ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ നടപ്പിലാക്കിയ സിഗ്നല്‍ സംവിധാനം തകരാറിലായത്‌ പരിഹരിക്കുന്നതിനുപോലും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. വിവിധ ആശുപത്രികളില്‍ നിന്നും ആരോഗ്യസ്ഥിതി മോശമായവരെ എറണാകുളത്തെ ആശുപത്രികളിലേക്ക്‌ കൊണ്ടുപോകുന്നതിനുപോലും ഈ ഗതാഗതക്കുരുക്ക്‌ തടസമാകുകയാണ്‌. വാഹനാപകടങ്ങളിലും മറ്റും പെട്ടനിരവധി രോഗികളാണ്‌ ഗതാഗത കുരുക്ക്‌ മൂലം യഥാസമയം വിദഗ്ധ ചികിത്സകിട്ടാതെ വഴിയില്‍ തന്നെ ജീവന്‍ വെടിയേണ്ടി വന്നത്‌. തോട്ടയ്‌ക്കാട്ടുകരയിലെ റോഡ്‌ വികസനം എളുപ്പത്തിലാക്കി ഈ ഭാഗത്ത്‌ വാഹനങ്ങള്‍ക്ക്‌ ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും നഗരത്തിലെ തിരക്ക്‌ കുറയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഈ റോഡ്‌ വികസനം പൂര്‍ത്തിയാക്കുന്നതിനും ചില തടസ്സങ്ങള്‍ നേരിടുകയാണ്‌. സന്ധ്യമയങ്ങുന്നതോടെയാണ്‌ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്‌. ഇതുമൂലം നഗരത്തില്‍ നിന്നും ജോലികഴിഞ്ഞ്‌ മടങ്ങുന്ന സ്ത്രീകളാണ്‌ വളരെയേറെ ബുദ്ധിമുട്ടിലാകുന്നത്‌. പലരും രാത്രിയായാല്‍ മാത്രമാണ്‌ ഇപ്പോള്‍ വീട്ടിലെത്തുന്നത്‌. മഴകൂടിപെയ്താല്‍ കുരുക്ക്‌ വീണ്ടും രൂക്ഷമാകുകയും ചെയ്യും. മാര്‍ത്താണ്ഡവര്‍മ പാലത്തിന്‌ സമാന്തരമായി മറ്റൊരു പാലം കൂടി നേരത്തെ തന്നെ വിഭാവനം ചെയ്തിട്ടുണ്ട്‌. ഇത്‌ യഥാര്‍ത്ഥ്യമാകുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നും കാര്യമായി ഉണ്ടാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.