Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ പ്രസിഡന്റാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:39 pm IST
inWorld

വാഷിംഗ്ടണ്‍: യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ ഇത്തവണ റെക്കോര്‍ഡ്‌ നമ്പര്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 13 ഓളം പേരാണ്‌ മത്സരിക്കുന്നത്‌. കാലിഫോര്‍ണിയ, മിച്ചിഗന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അമേരിക്കയില്‍ മുഴുവന്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്‌. ഇന്ത്യക്കാരനായ ഹാന്‍സെന്‍ ക്ലാരെ മിച്ചിഗനില്‍നിന്നും വീണ്ടും മത്സരിക്കുന്നുണ്ട്‌.

ഹിന്ദു സമുദായത്തില്‍നിന്നുള്ള തുളസി റബ്ബാര്‍ഡിന്‌ ഇന്ത്യക്കാരായ അമേരിക്കന്‍ ജനതയുടെ വലിയ പിന്തുണയുണ്ട്‌. സൗത്ത്‌ കരോലിനയിലെ ഗവര്‍ണറായ നിക്കി ഹാലെ, ലൂസിയാനയിലെ ഗവര്‍ണര്‍ ബോബി ജിന്തോള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ്‌ 12 ഓളം ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രേരണയും പ്രോത്സാഹനവും. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ടിക്കറ്റിലാണ്‌ ഭൂരിഭാഗം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളും യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്നത്‌. ആദ്യം മുതല്‍ക്കെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്‌ ഇന്ത്യന്‍-അമേരിക്കന്‍ ജനത.

ഉപേന്ദ്ര ചിവുകുലാ, രാജാ കൃഷ്ണമൂര്‍ത്തി, കെ.പി.ജോര്‍ജ്‌, ആമിബേരാ, മാനര്‍ തൃവേദി, സയിദ്‌ താജ്‌, വിപിന്‍ വര്‍മ എന്നിവരാണ്‌ ഡെമോക്രാറ്റിക്‌ ടിക്കറ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍. നേപ്പാളില്‍നിന്നുള്ള ദര്‍ശന്‍ റൗണിയാറും മത്സരിക്കുന്നുണ്ട്‌.

2010 ലെ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എട്ട്‌ പേരാണ്‌ മത്സരിച്ചത്‌. ഇത്തവണ റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചുകൊണ്ട്‌ 12 പേരാണ്‌ മത്സരരംഗത്തേക്ക്‌ എത്തിയിരിക്കുന്നത്‌. ആറുമാസമേ ഇനി തെരഞ്ഞെടുപ്പിനായി ബാക്കിയുള്ളൂ.

ഇതിനിടെ, പ്രസിഡന്റ്‌ പദത്തിലേക്ക്‌ രണ്ടാമൂഴം തേടുന്ന ബരാക്ക്‌ ഒബാമക്ക്‌ അമേരിക്കയിലെ ഇന്ത്യന്‍വംശജരുടെ ശക്തമായ പിന്‍തുണ. അടുത്തിടെ നടന്ന സര്‍വ്വേഫലമനുസരിച്ച്‌ 85 ശതമാനം ഇന്ത്യക്കാരും ഒബാമ വീണ്ടും പ്രസിഡന്റാകാന്‍ യോഗ്യനാണെന്ന്‌ വിലയിരുത്തുന്നു. ഒബാമയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായ മിറ്റ്‌ റോംനി അഭിമതനല്ല എന്ന്‌ 56 ശതമാനം പേര്‍ തുറന്ന്‌ പറഞ്ഞു. രാഷ്‌ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തുന്ന സ്ഥാപനമായ ?ലേക്ക്‌ റിസേര്‍ച്ച്‌ പാര്‍ട്ണറുടേതാണ്‌ സര്‍വ്വേ.

അമേരിക്കയിലെ ചൈനീസ്‌ വംശജരില്‍ 68 ശതമാനം പേര്‍ ഒബാമയെ അനുകൂലിക്കുന്നതായും സര്‍വ്വേ പറയുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ രണ്ടാംവട്ടം മത്സരിക്കുന്ന ഒബാമ ശക്തമായ പ്രചാരണപരിപാടിയ്‌ക്ക്‌ തുടക്കം കുറിച്ചതിനിടയിലാണ്‌ സര്‍വ്വേഫലം പുറത്തുവന്നത്‌. പ്രധാനനഗരമായ ഒഹിയോയിലായിരുന്നു പ്രചാരണത്തിന്റെ തുടക്കം. മാറ്റത്തിനായി ഒരു വോട്ട്‌ എന്ന തന്റെ പഴയ നയം ഒബാമ ആവര്‍ത്തിച്ചു. ഏറെ അടുത്തെത്തിയ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഒരു അവസരം കൂടി വേണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ നിന്ന്‌ കരകയറുകയാണെന്ന്‌ അവകാശപ്പെട്ട ഒബാമ മുഖ്യ എതിരാളിയായ മിറ്റ്‌ റോംനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മിഷേല്‍ ഒബാമയും ഭര്‍ത്താവിനൊപ്പം പ്രചാരണപരിപാടികളില്‍ സജീവയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.