Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമയെ വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2012, 04:26 pm IST
inWorld

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അബോട്ടബാദിലെ ലാദന്റെ വസതിയില്‍ നിന്നു പിടിച്ചെടുത്ത 17 രേഖകളില്‍ നിന്നുമാണ് ഈ വെളിപ്പെടുത്തല്‍. സംഘടനാ കാര്യത്തിലും പാക്കിസ്ഥാനിലെ ഒളിത്താവളം യുഎസ് കണ്ടെത്തുമോയെന്ന കാര്യത്തിലും ഒബാമയ്‌ക്ക് ആശങ്കയുണ്ടായിരുന്നു.

2010ല്‍ ലാദന്‍ എഴുതിയ കത്തിലാണ് ഒബാമയെയോ അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രേയസിനെയോ വക വരുത്തുന്നതിനെക്കുറിച്ചു വ്യക്തമാക്കിയത്. ഇവരുടെ വിമാനങ്ങള്‍ ആക്രമിക്കാന്‍ രണ്ടു ഗ്രൂപ്പുകളെ തയാറാക്കിയിരുന്നു. ഒബാമ കൊല്ലപ്പെട്ടാല്‍ അപ്രതീക്ഷിതമായി വൈസ് പ്രസിഡന്റ് ജോ ബൈഡനു സ്ഥാനമേറ്റെടുക്കേണ്ടി വരും. ഇതു യു.എസിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ ആക്രമണം നടത്താമെന്നായിരുന്നു ലാദന്റെ കണക്കു കൂട്ടല്‍.

അല്‍-ക്വയ്ദയുടേതടക്കം ജിഹാദി സംഘടനകളുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതായി ലാദന്‍ മനസിലാക്കിയിരുന്നു. ലോകത്തുള്ള എല്ലാ ജിഹാദി സംഘടനകളെയും വാഴ്‌ത്തുന്ന ആളായിരുന്നില്ല ലാദന്‍. ജിഹാദിനിടെ മുസ്ലീമുകള്‍ കൊല്ലപ്പെടുന്നതില്‍ വേദനിച്ചിരുന്ന ലാദന്‍ ഇതാണ് അവരുടെ പരാജയമെന്നും വിലയിരുത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്തരുതെന്ന് എപ്പോഴും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി സംഘടനയുടെ പാതയോര പൊതുയോഗങ്ങളെയും നേതാക്കളുടെ കാര്‍ യാത്രകളെയും എതിര്‍ത്തിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് യു.എസ്. പ്രത്യേക സേന ഒസാമയെ വധിച്ചത്. അതിനുശേഷം ഇവിടെനിന്ന് കണ്ടെടുത്ത രേഖകള്‍ യു.എസ്. മിലിറ്ററി അക്കാദമിയുടെ ഭീകരവിരുദ്ധ കേന്ദ്രമായ കോമ്പാറ്റിങ് ടെററിസം സെന്ററിന്റെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തി. 6000 രേഖകളില്‍ 17 എണ്ണമാണ് പ്രസിദ്ധീകരിച്ചത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച രേഖകള്‍ 175 പേജുണ്ട്. 2006 സപ്തംബര്‍ മുതല്‍ 2011 ഏപ്രില്‍ വരെയുള്ളവയാണിവ.

ഇറാഖിലെ അല്‍-ക്വയ്ദയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒസാമയെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകന്‍ ആദം ഗദാന്‍ ഉപദേശിച്ചിരുന്നു എന്ന് രേഖ പറയുന്നു. യെമന്‍ സര്‍ക്കാരിന്റെ സുരക്ഷാസേനയെ ആക്രമിക്കുന്നതിന് പകരം യു.എസിനുനേരെ ആക്രമണം അഴിച്ചുവിടാന്‍ അറേബ്യയിലെ അല്‍-ക്വയ്ദയോടെ ഒസാമ ആഹ്വാനം ചെയ്യുന്ന കത്തും ഇക്കൂട്ടത്തിലുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.