അഹമ്മദാബാദ്: ഓദ് കൂട്ടക്കൊലയില്‍ ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം തടവ്. 32 പേരെ വെറുതേവിട്ടു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം പ്രത്യേക കോടതി ജഡ്ജി ആര്.എം. സരിനാണു ശിക്ഷ വിധിച്ചത്.
2202 ല്‍ ഗുജറാത്തിലെ ഓദില് നടന്ന ആക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കേസില്‍ പ്രതിചേര്‍ത്തത്. 41 പേരെയാണ് കേസ് പ്രതിചേര്‍ത്തിരുന്നത്. ഒമ്പത് ആക്രമണ സംഭവങ്ങളാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: