Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാദന്റെ മൃതദേഹം കണ്ടെത്തിയെന്ന്‌ പുതിയ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2012, 10:16 pm IST
inWorld

മെല്‍ബണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം എവിടെയെന്ന്‌ കണ്ടെത്തിയതായി കടല്‍നിധി വേട്ടക്കാരന്റെ വെളിപ്പെടുത്തല്‍. ഒരുവര്‍ഷം മുമ്പ്‌ യുഎസ്‌ നാവികര്‍ കടലില്‍ ഒഴുക്കിയ ലാദന്റെ മൃതദേഹം കണ്ടെത്തിയെന്ന്‌ കാലിഫോര്‍ണിയക്കാരനായ ബില്‍ വാറനാണ്‌ സ്പാനിഷ്‌ ദിനപത്രം എല്‍ മുന്‍ ഡൊവിനു നല്‍കിയ അഭിമുഖത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്‌. ഈയിടെ യുഎസ്‌ നേവി പുറത്തുവിട്ട ചിത്രങ്ങള്‍ തനിക്ക്‌ അവസാന തെളിവുകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നഗരമായ സൂറത്തില്‍നിന്നും 200 മെയില്‍ പടിഞ്ഞാറ്‌ കടലിനടിയിലാണ്‌ ലാദന്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നും ലാദന്റെ മൃതദേഹം കരയിലെത്തിക്കുവാന്‍ 200,000 യുഎസ്‌ ഡോളര്‍ വേണ്ടിവരുമെന്നും ബില്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇത്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നത്‌ പണത്തിനു വേണ്ടിയല്ലെന്നും ലാദന്‍ മരിച്ചതിന്‌ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ യുഎസ്‌ ഭരണകൂടത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലാദന്റെ മരണം സ്ഥിരീകരിക്കാനാണ്‌ തന്റെ ശ്രമമെന്നും ബില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം മെയ്‌ രണ്ടിനാണ്‌ പാക്കിസ്ഥാനിലെ സൈനികാസ്ഥാനത്തിന്‌ സമീപമുള്ള അബോട്ടാബാദിലെ വസതിയില്‍വെച്ച്‌ യുഎസ്‌ സൈന്യം ലാദനെ വധിച്ചത്‌. ലാദന്‍ മരിച്ച്‌ ഒരുവര്‍ഷം തികഞ്ഞ അവസരത്തിലാണ്‌ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്‌.

ലാദന്‍ കൊല്ലപ്പെട്ടത്‌

പ്രതിരോധത്തിന്‌ നില്‍ക്കാതെ

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിന്‌ മുമ്പ്‌ യുഎസ്‌ സൈന്യത്തിന്‌ മുമ്പില്‍ യാതൊരുവിധ പ്രതിരോധത്തിനും തയ്യാറായില്ലെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. പീറ്റര്‍ ബെര്‍ഗന്‍ എഴുതിയ പുസ്തകത്തിലാണ്‌ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. അമേരിക്കന്‍ സൈന്യത്തിന്‌ മുമ്പില്‍ പ്രതിരോധിച്ചില്ല എന്നു മാത്രമല്ല തന്റെ അംഗരക്ഷകരോട്‌ യുഎസ്‌ സൈന്യത്തെ വധിക്കുന്നതിന്‌ മുമ്പ്‌ തന്നെ വധിക്കുവാനും ലാദന്‍ ആവശ്യപ്പെട്ടുവെന്നും പുസ്തകത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മെയ്‌ രണ്ടിന്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ ലാദന്‍ കൊല്ലപ്പെട്ടതിന്‌ അവസാന മണിക്കൂറുകള്‍ക്ക്‌ മുമ്പുണ്ടായ സംഭവങ്ങളുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ്‌ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നതെന്ന്‌ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 54 കാരനായ ലാദന്‌ ഒരുപക്ഷേ അവസാനനിമിഷം ഓടിരക്ഷപ്പെടാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യഥാര്‍ത്ഥ രക്ഷാപദ്ധതികളൊന്നും തന്നെ ലാദന്‍ ആസൂത്രണം ചെയ്തിരുന്നില്ല. അബോട്ടാബാദിലെ വസതിയില്‍ രഹസ്യവഴികളൊന്നും ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ചില മുന്നറിയിപ്പുകളും ഒരുപക്ഷെ ലാദന്‍ പ്രതീക്ഷിച്ചിരുന്നുമില്ല. വീടിനുള്ളില്‍വച്ചുണ്ടാകുന്ന വെടിവെപ്പില്‍ തന്റെ ഭാര്യമാരും കുട്ടികളും കൊല്ലപ്പെടുമെന്നും ഒരുപക്ഷെ ലാദന്‌ അറിയാം. ഇത്തരത്തിലുള്ള ചില വിശദമായ നിരീക്ഷണങ്ങളും ബെര്‍ഗന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.