Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇലക്ഷന്‍ വിഭാഗം ഓഫീസിലെത്തുന്നവര്‍ക്ക്‌ തടസ്സമായി മണല്‍ വണ്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2012, 11:09 pm IST
inErnakulam

പെരുമ്പാവൂര്‍: കുന്നത്തുനാട്‌ താലൂക്കിലെ പെരുമ്പാവൂരിലുള്ള ഇലക്ഷന്‍ വിഭാഗം ഓഫീസിലെത്തുന്നവര്‍ക്ക്‌ തടസ്സമായി പെരുമ്പാവൂര്‍ പോലീസ്‌ പിടികൂടുന്ന മണല്‍ വണ്ടികള്‍ നിറയുന്നു. പഴയ താലൂക്ക്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഇലക്ഷന്‍ വിഭാഗം ഓഫീസും അസി.പബ്ലിക്‌ പ്രോസിക്ക്യൂട്ടര്‍ ഓഫീസുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വളരെ കുറച്ച്‌ സ്ഥലസൗകര്യമുള്ള ഇവിടെയാണ്‌ കള്ളമണല്‍ കയറ്റി പിടിയിലായ ടിപ്പര്‍ ലോറികള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്നത്‌. ദിവസേന ഇവിടെ നിരവധി ആവശ്യക്കാരാണ്‌ എത്തുന്നത്‌. ഇവരുടെ വാഹനങ്ങള്‍ ഒന്നും ഈ കോമ്പൗണ്ടിലേക്ക്‌ പ്രവേശിപ്പിക്കാതെ റോഡരികില്‍ വക്കേണ്ട അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌.

അവധിക്കാലമായതിനാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിനും, വോട്ടേഴ്സ്‌ ലിസ്റ്റില്‍ പേര്‌ ചേര്‍ക്കുന്നതിനുമായി നിരവധി പേരാണ്‌ ഇവിടെ എത്തുന്നത്‌. എന്നാല്‍ മേറ്റ്ല്ലാ ഓഫീസുകളും മിനിസിവില്‍ സ്റ്റേഷനിലേക്ക്‌ മാറ്റിയെങ്കിലും ഈ ഓഫീസ്‌ മാത്രം ഇവിടെ നിന്ന്‌ മാറ്റാത്തതിലും പ്രതിഷേധമുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ കോര്‍ട്ട്‌ റോഡിലും പെരുമ്പാവൂര്‍ അമ്പലമൈതാനിയിലുമാണ്‌ ഇത്തരം മണല്‍ വാഹനങ്ങള്‍ ഇട്ടിരുന്നത്‌. എന്നാല്‍ ഹിന്ദുസംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇത്തരം വാഹനങ്ങളെല്ലാം പാലക്കാട്ട്‌ താഴം പാലത്തിന്‌ സമീപത്തേക്ക്‌ മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും പഴയപടി ആവര്‍ത്തിക്കുകയാണെന്നും ഇത്തരം കള്ളമണല്‍ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ തടസ്സമുണ്ടാക്കാത്ത രീതിയില്‍ മേറ്റ്വെടേക്കെങ്കിലും മാറ്റണമെന്ന ആവശ്യവും ശക്തമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.