Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീനാരായണദര്‍ശനോത്സവത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:57 pm IST
in Ernakulam

കൊച്ചി: എസ്‌എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണദര്‍ശനോത്സവത്തിന്‌ ഇന്ന്‌ തുടക്കം. പാലാരിവട്ടം ആശാന്‍ നഗറില്‍ നടക്കുന്ന ദര്‍ശനോത്സവത്തിന്‌ മുന്നോടിയായി വെളിയനാട്‌ വിശ്വപ്രകാശം ശ്രീനാരായണഗുരുദേവ ക്ഷേത്രത്തില്‍നിന്ന്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പാലാരിവട്ടം ആശാന്‍ നഗറിലെത്തിച്ചു. ശിവഗിരി മഹാസമാധിയില്‍നിന്നും കൊണ്ടുവന്ന ദിവ്യജ്യോതി പീതാംബരദീക്ഷ സ്വീകരിച്ച എല്ലാ വസതികളിലും ഇന്നലെ വൈകിട്ട്‌ 6.30ന്‌ കൊളുത്തി സമൂഹപ്രാര്‍ത്ഥന നടത്തി.

ഇന്ന്‌ രാവിലെ 8ന്‌ ശാന്തിഹവനം, 9.30ന്‌ യൂണിയന്‍ പ്രസിഡന്റ്‌ മഹാരാജാ ശിവാനന്ദന്‍ പതാക ഉയര്‍ത്തും. രാവിലെ 10ന്‌ ശ്രീനാരായണദര്‍ശനോത്സവം 2012 എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ്‌ എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ്‌ മഹാരാജാ ശിവാനന്ദന്‍ അധ്യക്ഷത വഹിക്കും. എക്സൈസ്‌ മന്ത്രി കെ.ബാബു മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അനൂപ്‌ ജേക്കബ്‌ മുഖ്യാതിഥിയായിരിക്കും.

ഏഴ്‌ ദിവസങ്ങളിലായി ഗുരുദേവകൃതികളെക്കുറിച്ചും ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിച്ച ഒരു ജീവിതചര്യയെക്കുറിച്ചും ക്ലാസുകള്‍ നടക്കും. സ്വാമി സൈഗന്‍, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി അവ്യയാനന്ദ, സ്വാമി ശിവബോധാനന്ദ, ഡോ. കാരുമാത്ര വിജയന്‍ തന്ത്രി, പി.ടി.മന്മഥന്‍, ആര്‍.അനിലന്‍, എം.വി.ബെന്നി, കെ.പി.എ.റഹീം, ഡോ. ഗീത സുരാജ്‌, ബി.എസ്‌.വസന്തകുമാരി, പി.കെ.സാബു, ഡോ. എം.എം.ബഷീര്‍, അഡ്വ. ഫിലിപ്പ്‌ എം.പ്രസാദ്‌, ഡോ. മഹിളാമണി, എസ്‌.രമേശന്‍ നായര്‍, എം.കെ.സാനു എന്നിവര്‍ ക്ലാസ്‌ നയിക്കും. വിനോദ്‌ അനന്തനും സംഘവും നയിക്കുന്ന ശ്രീനാരായണഗുരുദേവ കാവ്യമഞ്ജരിയും നടക്കും. മെയ്‌ ഏഴിന്‌ 2.30ന്‌ ധര്‍മചൈതന്യ സ്വാമികളും അമ്പത്തിയൊന്ന്‌ വൈദികരും നേതൃത്വം നല്‍കുന്ന സര്‍വൈശ്വര്യ പൂജയോടെ ശ്രീനാരായണദര്‍ശനോത്സവം 2012 സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.