Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2012, 10:42 pm IST
in Ernakulam

അങ്കമാലി: കിടങ്ങൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂളിലെ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ 29 മുതല്‍ മെയ്‌ 5 വരെ കിടങ്ങൂര്‍ അല്‍ഫോന്‍സ്‌ ഫ്ലെഡ്ലൈറ്റ്‌ സ്റ്റേഡിയത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ നടക്കും. വിദ്യാര്‍ത്ഥികളില്‍ കായിക വളര്‍ച്ച മുന്നില്‍കണ്ടുകൊണ്ട്‌ കിടങ്ങൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക്‌ തുടര്‍ച്ചയായി വോളിബോള്‍ പരിശീലനം നല്‍കുന്നതിനായിട്ടാണ്‌ വോളിബോള്‍ അക്കാദമിക്ക്‌ ആരംഭം കുറിച്ചതെന്നും ഈ അക്കാദമിയുടെ നേതൃത്വത്തിലാണ്‌ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ നടക്കുകയെന്നും വോളിബോള്‍ സംഘാടനക സമിതി ചെയര്‍മാന്‍ സി ബാബുരാജ്‌, ജനറല്‍ കണ്‍വീനര്‍ സാബു സേവ്യര്‍, കോഓഡിനേറ്റര്‍ സിസ്റ്റര്‍ ലില്ലി ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റിന്‌ മുന്നോടിയായി 28ന്‌ വൈകീട്ട്‌ 4ന്‌ കിടങ്ങൂര്‍ വോളിബോള്‍ സ്റ്റേഡിയത്തില്‍നിന്നും ആരംഭിക്കുന്ന വിളംബര ജാഥ അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.
29ന്‌ വൈകീട്ട്‌ 5.30ന്‌ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി അഡ്വ. അനൂപ്‌ ജേക്കബ്‌ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ഉദ്ഘാടനം ചെയ്യും. മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ കുട്ടപ്പന്‍, വോളിബോള്‍ അസ്സോസിയേഷന്‍ സെക്രട്ടറി ടി. ആര്‍. ബിന്നി, ഫാ. ജോഷി വേഴപറമ്പില്‍, സിസ്റ്റര്‍ ലിസാ മേരി, സിസ്റ്റര്‍ ലില്ലി ആന്റണി, സി. ബാബുരാജ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ ഏഴ്‌ ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പുരുഷവിഭാഗത്തില്‍ കോഴിക്കോട്‌ പട്ടേന്‍ സ്പോര്‍ട്സ്‌, കോതമംഗലം എംഎ കോളേജ്‌, തേവര എസ്‌എച്ച്‌ കോളേജ്‌, കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ കോളേജ്‌, മൂഴിക്കുളം മാസ്‌, അരുവിത്തറ സെന്റ്‌ ജോര്‍ജ്‌ കോളേജ്‌, വാവക്കാട്‌ ഗുരുദേവ സ്പോര്‍ട്സ്‌, കിടങ്ങൂര്‍ സെന്റ്‌ ജോസഫ്സ്‌ വോളി അക്കാദമി വനിതാ വിഭാഗത്തില്‍ കോഴിക്കോട്‌ പട്ടേന്‍ സ്പോര്‍ട്സ്‌, സുല്‍ത്താന്‍ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ്‌, പാല അല്‍ഫോന്‍സാ കോളേജ്‌, ഇരിങ്ങാലകുടി സെന്റ്‌ ജോസഫ്സ്‌ കോളേജ്‌, ആലുവ സെന്റ്‌ സേവ്യര്‍സ്‌ കോളേജ്‌, കല്‍പറ്റ വയനാട്‌ സിക്സസ്‌, നായിരമ്പലം എസ്ജിഡിസി തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. സമാപനദിനമായ 5ന്‌ ഫൈനല്‍ മത്സരത്തിനുശേഷം നടക്കുന്ന സമാപാന സമ്മേളനത്തില്‍ കെ. പി. ധനപാലന്‍ എം.പി. ട്രോഫികള്‍ വിതരണം ചെയ്യും. ബാബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മുന്‍ എംഎല്‍എ പി. ജെ. ജോയി സമാപനസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത്‌ എംഎല്‍എ, വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ജനറല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാബു സേവ്യര്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ സെക്രട്ടറി സിസ്റ്റര്‍ അനിറ്റാ ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. അങ്കമാലി പ്രസ്സ്‌ ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ. കെ. പോളച്ചന്‍, ജോര്‍ജ്‌ സ്റ്റീഫന്‍, കെ. കെ. സുരേഷ്‌, സി. ബാബുരാജ്‌, സിസ്റ്റര്‍ ലില്ലി ആന്റണി, ജോസഫ്‌ പാറേക്കാട്ടില്‍, സിസ്റ്റര്‍ അനീറ്റ ജോസ്‌, സാബു സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.