Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമൂഹ മന്തുരോഗ ചികിത്സയ്‌ക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 10:59 pm IST
in Ernakulam

കൊച്ചി: മനുഷ്യരില്‍ നിന്ന്‌ കൊതുകിലേക്കുളള രോഗാണു പകര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സമൂഹമന്തുരോഗ ചികിത്സയ്‌ക്ക്‌ ജില്ലയില്‍ ഇന്നു തുടക്കമാകും. 28 വരെ നടക്കുന്ന ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്‌ രാവിലെ ഒമ്പതിന്‌ കാക്കനാട്‌ പി.എച്ച്‌.സിയില്‍ ബെന്നി ബെഹ്നാന്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലയിലെ 34 ലക്ഷം ജനസംഖ്യയില്‍ 29 ലക്ഷം പേര്‍ക്കും മരുന്നു നല്‍കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വീടുകള്‍തോറും കയറി മരുന്നു നല്‍കുന്നതിനായി 13650 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. 1365 സൂപ്പര്‍വൈസര്‍മാരും മരുന്ന്‌ നല്‍കുന്നതിനുണ്ടാകും. 50 വീടിന്‌ ഒരു വളണ്ടിയര്‍ എന്ന കണക്കിലാണ്‌ ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കിയിരിക്കുന്നത്‌.

കൊച്ചി നഗരസഭാതിര്‍ത്തിയില്‍ മന്തുരോഗികളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്‌. കോര്‍പ്പറേഷനിലെ 74 ഡിവിഷനുകളിലും മന്തുരോഗത്തിനു സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കേരളത്തില്‍ കോഴിക്കോട്‌ മുതല്‍ കൊല്ലം വരെയുളള തീരദേശങ്ങളില്‍ രോഗത്തിന്‌ ഏറെ സാധ്യതയുളളയിടങ്ങളാണ്‌. രാജ്യത്ത്‌ 20 സംസ്ഥാനങ്ങളിലും അഞ്ച്‌ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 200 ജില്ലകളിലാണ്‌ സമൂഹ മന്തുരോഗ ചികിത്സ ഇന്ന്‌ നടത്തുന്നത്‌. നിലവില്‍ 1.5 ശതമാനമുളള രോഗവ്യാപന സൂചിക സമൂഹ ചികിത്സയിലൂടെ 0.15 ശതമാനമായി കുറക്കുകയാണ്‌ ലക്ഷ്യം. രോഗ സാന്ദ്രതയില്‍ ബീഹാര്‍ കഴിഞ്ഞാല്‍ കേരളമാണ്‌ രണ്ടാം സ്ഥാനത്ത്‌.

സമൂഹമന്തുരോഗ ചികിത്സ പദ്ധതിയനുസരിച്ച്‌ രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുളളവര്‍ക്ക്‌ ഒരു ഗുളികയും, 6-14 വരെ പ്രായമുളളവര്‍ക്ക്‌ രണ്ടു ഗുളികയും 14-നു മേല്‍ പ്രായമുളളവര്‍ക്ക്‌ മൂങ്ങുളികയുമാണ്‌ നിര്‍ദേശിച്ചിട്ടുളളത്‌. രണ്ടു വയസിനു താഴെയുളള കുട്ടികള്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുളളവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്‌. ഡി.ഇ.സി മരുന്നിനൊപ്പം വിരനശിപ്പിക്കുന്നതിനായി ആല്‍ബന്‍ഡസോള്‍ ഗുളികയും കഴിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.