Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അക്ഷയതൃതീയയുടെ പുണ്യത്തില്‍ അഷ്ടലക്ഷ്മീ താംബൂല സമര്‍പ്പണ മഹോത്സവത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2012, 11:07 pm IST
in Ernakulam

കൊച്ചി: അക്ഷയതൃതീയയുടെ പുണ്യത്തില്‍ ആലുവ തെക്കേ അടുവാശ്ശേരി ശ്രീ വാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തി അഷ്ടലക്ഷ്മീ താംബൂല സമര്‍പ്പണ മഹോത്സവത്തിന്‌ ഇന്ന്‌ തുടക്കം.

മെയ്‌ 1 വരെയാണ്‌ അഷ്ടലക്ഷ്മീ താംബൂലസമര്‍പ്പണം. ലക്ഷ്മീ സമേതനായ മഹാവിഷ്ണു സങ്കല്‍പ്പത്തിലാണ്‌ ഇവിടുത്തെ പ്രതിഷ്ഠ. വൈശാഖ മാസത്തിലെ പുണ്യദിനമായ അക്ഷയ തൃതീയ നാളിലാണ്‌ താംബൂല സമര്‍പ്പണം ആരംഭിക്കുന്നത്‌. വില്വമംഗലം സ്വാമികള്‍ക്ക്‌ മഹാലക്ഷ്മി ഈ ക്ഷേത്രത്തില്‍ വച്ച്‌ ദര്‍ശനം നല്‍കിയെന്നും തുടര്‍ന്ന്‌ വില്വമംഗലത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം അക്ഷയതൃതീയ മുതല്‍ എട്ടുദിവസം അഷ്ട ഐശ്വര്യ പ്രദായിനിയായി ദര്‍ശനം നല്‍കാമെന്ന്‌ സമ്മതിച്ചുവെന്നുമാണ്‌ ഐതിഹ്യം. മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഒരുമിച്ച്‌ ദര്‍ശനം നല്‍കുന്ന എട്ട്‌ നാളുകളില്‍ വെറ്റില, അടയ്‌ക്ക, യഥാശക്തി പണം എന്നവ തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണ്‌ താംബൂലസമര്‍പ്പണം. എട്ട്‌ ദിവസങ്ങളിലും എട്ട്‌ ഭാവങ്ങളിലാണ്‌ ലക്ഷ്മീ ദേവി ദര്‍ശനം നല്‍കുന്നത്‌. ഇന്ന്‌ വീരലക്ഷ്മി, നാളെ ഗജലക്ഷ്മി, 26 ന്‌ സന്താനലക്ഷ്മി, 27 ന്‌ വിജയലക്ഷ്മി, 28 ന്‌ ധാന്യലക്ഷ്മി, 29 ന്‌ ആദിലക്ഷ്മി, 30 ന്‌ ധനലക്ഷ്മി, മെയ്‌ 1 ന്‌ മഹാലക്ഷ്മി എന്നീ ഭാവങ്ങളിലാണ്‌ ദര്‍ശനം നല്‍കുന്നത്‌.

രാവിലെ 5ന്‌ നടതുറക്കല്‍, 10.30ന്‌ മഹാകളഭാഭിഷേകം, ഉച്ചപൂജയ്‌ക്കുശേഷം 12.30ന്‌ താംബൂലസമര്‍പ്പണം, തുടര്‍ന്ന്‌ പ്രസാദഊട്ട്‌. മറ്റ്‌ ഏഴ്‌ ദിവസങ്ങളില്‍ രാവിലെ 5ന്‌ നടതുറക്കല്‍, ഉച്ചപൂജയ്‌ക്കുശേഷം 12.30ന്‌ നടഅടയ്‌ക്കും, വൈകിട്ട്‌ 4.30ന്‌ നടതുറക്കും, രാത്രി 8.30 ന്‌ നട അടയ്‌ക്കും.

ഇത്തവണ ഭക്തരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ ദര്‍ശനം എളുപ്പത്തിലാക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്‌. വിപുലമായ പാര്‍ക്കിംഗ്‌ സൗകര്യവും വഴിപാട്‌ കൗണ്ടറുകളുമുണ്ടാകും. വെറ്റില, അടയ്‌ക്ക തുടങ്ങിയ വഴിപാട്‌ സാധനങ്ങള്‍ കൗണ്ടറുകളില്‍നിന്നും ലഭിക്കും. ക്ഷേത്രത്തിലെത്താന്‍ ആലുവ, പറവൂര്‍ ഡിപ്പോകളില്‍നിന്ന്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സര്‍വീസുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.