Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണല്‍ വിപണനത്തില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2012, 11:06 pm IST
inErnakulam

കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ മണല്‍വിപണനത്തില്‍ വന്‍അഴിമതി. പഞ്ചായത്ത്‌ അധികൃതരും മണല്‍ മാഫിയയും കടവ്‌ പാസുകാരും ഒത്തു ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ്‌ മണല്‍ വിപണനത്തില്‍ ഈ പ്രദേശത്ത്‌ നടന്നു വരുന്നത്‌. മണല്‍ മാഫിയ സംഘങ്ങളുടെ വലയത്തിലാണ്‌ കാഞ്ഞൂര്‍ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തനം നടക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.

പഞ്ചായത്ത്‌ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി എത്തുന്ന ജനങ്ങള്‍ക്ക്‌ മാഫിയാസംഘങ്ങളെ തടഞ്ഞിട്ട്‌ ഓഫീസിലേക്ക്‌ കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. ദിവസവും സംഘാംഗങ്ങളായ നൂറോളം പേര്‍ ഓഫീസ്‌ കവാടത്തില്‍ ഉണ്ടാകും. മണലിനുവേണ്ടി സമീപപ്രദേശങ്ങളില്‍നിന്നുള്ളവര്‍ അപേക്ഷ നല്‍കിയാല്‍ ഇവര്‍ക്ക്‌ രസീത്‌ നല്‍കുമെങ്കിലും ഈ മണല്‍ലോഡ്‌ അപേക്ഷകന്‌ നല്‍കാതെ മറച്ചു വില്‍പന നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇത്തരത്തില്‍ അപേക്ഷ നല്‍കി ഒന്നോ രണ്ടോ മാസം കാത്തിരുന്നതിനുശേഷം പഞ്ചായത്ത്‌ ഓഫീസില്‍ വന്ന്‌ അന്വേഷിച്ചാലാണ്‌ അപേക്ഷകര്‍ക്ക്‌ തിരിമറി അറിയാന്‍ കഴിയുക.

പഞ്ചായത്തില്‍ മണലിന്‌ അപേക്ഷ നല്‍കിയവര്‍ക്ക്‌ നല്‍കുന്ന രസീതില്‍ കൃത്രിമം കാട്ടി ഇതിന്റെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പി എടുത്ത്‌ പഞ്ചായത്തിന്റെ മുദ്ര പതിപ്പിച്ച്‌ മണല്‍ കടവുകളില്‍നിന്നും മണല്‍ കടത്തികൊണ്ടുപോകുന്നു. ഇത്തരത്തില്‍ പാസ്‌ കരസ്ഥമാക്കുന്നത്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ ആയിരത്തിന്‌ മേല്‍ പടി നല്‍കിയാണെന്ന്‌ പറയപ്പെടുന്നു. അതുപോലെ മണല്‍കടവുകളിലും വന്‍കൃത്രിമമാണ്‌ നടന്നുവരുന്നത്‌. കടവുകളില്‍ ക്രമമനുസരിച്ച്‌ കിടക്കുന്ന വാഹനങ്ങളില്‍ ഏതെങ്കിലും വാഹനത്തിന്‌ യഥാസമയം മണല്‍ കയറ്റാന്‍ കഴിയാതെ വന്നാല്‍ പിന്നീട്‌ വെയ്റ്റിംഗ്‌ ലിസ്റ്റില്‍പ്പെടുത്തി വിളിക്കണമെന്നുണ്ട്‌.

എന്നാല്‍ ഇവര്‍ക്ക്‌ രണ്ടാമത്‌ അവസരം നല്‍കാതെ ഇവരുടെ ലോഡും മറ്റു വാഹനങ്ങള്‍ കയറ്റികൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്‌. അതേ സമയം മിനി ലോറി ലെവല്‍ ലോഡ്‌ ഒന്നിന്‌ 4500 രൂപ മാത്രമേ പാടയുള്ളൂവെങ്കിലും 6000 രൂപ വരെ ഈ പ്രദേശങ്ങളില്‍ ഈടാക്കുന്നുണ്ട്‌. അംഗീകൃത മണലിനു പുറമെ 100 കണക്കിന്‌ അനധികൃത ലോഡുകളും കൃത്രിമ മണല്‍പാസ്‌ ഉപയോഗിച്ച്‌ കടത്തികൊണ്ടുപോകുന്നുണ്ട്‌. ലോക്കല്‍ പോലീസ്‌ തൊട്ട്‌ ഉന്നതര്‍ക്ക്‌ വരെ ഇതിന്റെ വിഹിതം കൃത്യമായി നല്‍കിയാണ്‌ കൊണ്ടുപോകുന്നത്‌. ഇവര്‍ പിടിക്കപ്പെടുന്നില്ലയെന്നു മാത്രമല്ല, അനധികൃത മണല്‍ കടത്തുകാര്‍ക്ക്‌ സുഗമ സഞ്ചാരം നടത്തുന്നതിന്‌ നിയമപാലകര്‍ ജാഗരൂഗരായി രംഗത്തുന്നുള്ളതെന്നാണ്‌ യാഥാര്‍ത്ഥ്യം. പഞ്ചായത്തിന്‌ ലഭിക്കേണ്ടുന്ന വരുമാനം കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച്‌ പഞ്ചായത്ത്‌ അധികൃതരും മാഫിയസംഘങ്ങളും പങ്കുവെയ്‌ക്കുമ്പോള്‍ പഞ്ചായത്തിന്‌ ലഭിക്കേണ്ട ലക്ഷങ്ങളാണ്‌ ഇവിടെ നഷ്ടപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.