Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രെയിനില്‍ മോഷണം നടത്തിവന്ന യുവാവും യുവതിയും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 10:15 pm IST
in Ernakulam

കൊച്ചി: ട്രെയിനില്‍ സഞ്ചരിച്ച്‌ മോഷണം നടത്തുന്നത്‌ പതിവാക്കിയ യുവാവിനെയും യുവതിയെയും എറണാകുളം നോര്‍ത്ത്‌ പോലീസ്‌ പിടികൂടി.

പാലക്കാട്‌ ഒറ്റപ്പാലം പട്ടാമ്പി മംഗലം കരയില്‍ മേലേത്തൊടി വീട്ടില്‍ ശങ്കരന്‍ മകന്‍ ജിതേഷ്‌ (24) പാലക്കാട്‌ കൊപ്പം മണ്ണംകോട്‌ കരയില്‍ കുട്ടികൃഷ്ണന്‍ മകള്‍ രേഷ്മ (20) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.

കൂടുതലും കേരളത്തിന്‌ പുറത്തുനിന്ന്‌ ഓടിവരുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ കയറിപറ്റുന്ന ഇവര്‍ മിക്കപ്പോഴും യാത്രക്കാര്‍ ഉറങ്ങുന്ന സമയം നോക്കിയും ബാത്ത്‌ റൂമിലും മറ്റും പോകുന്ന സമയം നോക്കിയുമാണ്‌ കൂടുതല്‍ മോഷണങ്ങളും നടത്തിയിട്ടുള്ളത്‌.

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത്‌ പാര്‍ക്കിങ്ങ്‌ ഏരിയയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നതായി കണ്ട്‌ ചോദ്യം ചെയ്തതില്‍ നിന്നാണ്‌ മോഷണ വിവരങ്ങള്‍ പുറത്ത്‌ വന്നത്‌.

മോഷണം നടത്താനുള്ള ഉദ്ദേശത്തോടെ മറ്റൊരു യാത്രയ്‌ക്ക്‌ ഒരുങ്ങി എത്തിയപ്പോഴാണ്‌ പ്രതി പോലീസ്‌ പിടിയിലായത്‌. പിന്നീട്‌ ഇയാളുടെ മൊഴി അനുസരിച്ച്‌ ഇയാളെ കാത്ത്‌ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ ഫോമില്‍ നിന്നിരുന്ന യുവതിയും പിന്നീട്‌ പോലീസ്‌ പിടിയിലായി.

ഒരാഴ്ചമുമ്പ്‌ തൃശൂരില്‍വെച്ച്‌ മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്ത നെയ്യാറ്റിന്‍കര അരൂമാനൂര്‍ സ്വദേശി രജ്ഞിന്‍ രാജ്‌ എന്ന ആളിന്റെ ലാപ്പ്‌ ടോപ്പ്‌, ക്യാമറ, പെന്‍ഡ്രൈവ്‌ എന്നിവ അടങ്ങിയ ബാഗ്‌ മോഷ്ടിച്ചതും കൂടാതെ പാലക്കാട്‌ വച്ച്‌ കാരക്കോട്‌ സ്റ്റേഷനില്‍ യാത്ര ചെയ്തു വന്ന ഒരാളിന്റെ ലാപ്‌ ടോപ്പ്‌ മോഷ്ടിച്ചതും ഇവരാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷന്‍ എസ്‌ഐ വിജയശങ്കര്‍, സീനിയര്‍ സിപിഒ ശ്രീകുമാര്‍, സിപിഒ ഗിരീഷ്‌, രഞ്ജിത്ത്‌, സാനു ഡബ്ല്യുസിപിഒ ബിജി, മരിയ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.