Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട്ടമ്മയെ വെടിവച്ച കേസില്‍ പിടിയിലായ ജോസഫിന്റെ വീരകൃത്യങ്ങള്‍ ഒട്ടേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 10:06 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ വീട്ടമ്മയെ എയര്‍ഗണ്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവെച്ച്‌ പരിക്കേല്‍പിച്ച കോച്ചേരി ജോസഫ്‌ (75)ന്റെ ഇഷ്ടക്കാര്‍ സ്ത്രീകളും, പോലീസും, തന്റെ ഇംഗിതത്തിനു വഴങ്ങുന്ന സ്ത്രീകള്‍ക്ക്‌ വാരിക്കോരി പണവും സഹായവും നല്‍കുന്ന അച്ചായന്‍ ഇയാളുടെ ഇഷ്ടത്തിനുവഴങ്ങാത്തവരെ ക്രൂരമായ പീഡനങ്ങള്‍ക്കും, അക്രമത്തിനും വിധേയരാക്കിയിരുന്നതായി സമീപസംഭവങ്ങള്‍ തെളിയിക്കുന്നു. കുമ്പളങ്ങയില്‍ ഏക്കറുകണക്കിന്‌ ചെമ്മീന്‍ കെട്ട്‌ സ്വന്തമായുള്ള അച്ചായന്‌ സ്വന്തമായി 15 ഓളം തൊഴിലാളികളുമുണ്ട്‌. കുമ്പളങ്ങിയിലെ അക്രമസംഭവങ്ങളില്‍ പ്രതിയായവരും, ക്രിമിനലുകളും ഇയാളുടെ ചെമ്മീന്‍കെട്ട്‌ താവളമാക്കി പ്രവര്‍ത്തനം നടത്തുന്നതായി പോലീസില്‍ പരാതി ലഭിച്ചുവെങ്കിലും തന്റെ ഇഷ്ടക്കാരയ പോലീസുദ്യോഗസ്ഥരും, പോലീസുകാരും ചേര്‍ന്ന്‌ ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ ഒതുക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. പള്ളുരുത്തി സ്റ്റേഷനിലെ ചില പോലീസുകാര്‍ക്ക്‌ പതിനായിരങ്ങളുടെ സഹായം അച്ചായന്‍ നല്‍കിയതായും സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍കെട്ട്‌ ക്രിമിനലുകള്‍ക്കായി വിട്ടുനല്‍കിയിരിക്കുന്നതായി ഇയാളുടെ തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. ഗ്രാമത്തിനു മദ്ധ്യേയുള്ള ചെമ്മീന്‍ കെട്ടുകള്‍ പലപ്പോഴും അനാശ്യാസ്യകേന്ദ്രങ്ങളായി മാറുന്നുണ്ടെന്നും പറയുന്നു.

ഏകദേശം അന്‍പതുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആറുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ചേര്‍ന്ന്‌ തല്ലിയോടിച്ച അച്ചായന്‍ 30 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നത്‌ ധനാഢ്യനായാണ്‌. കുമ്പളങ്ങിയില്‍ ഇയാള്‍ രണ്ടാമതെത്തിയശേഷം പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടു. ഇയാളെ എതിര്‍ത്തുസംസാരിച്ച ഓട്ടോഡ്രൈവറുടെ ഓട്ടോറിക്ഷ കത്തിച്ചുകളഞ്ഞതും, ഇയാളുടെ അയല്‍വാസിയുടെ വീടുതല്ലിത്തകര്‍ത്ത കേസിലും അച്ചായന്‍ പ്രതിയായിട്ടുണ്ട്‌. കുമ്പളങ്ങി തെക്ക്‌ തട്ടാശ്ശേരി വീട്ടില്‍ സാബുവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അച്ചായന്‍ ഇയാളുടെ ശിങ്കിടികളില്‍ ഒരാളെ പകരം പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയശേഷം കേസില്‍ നിന്നും രക്ഷപെടുകയായിരുന്നു. ഇതിനായി അച്ചായന്‍ പോലീസിന്‌ വാരിയെറിഞ്ഞത്‌ ലക്ഷങ്ങളാണ്‌. സദാസമയവും പിസ്റ്റല്‍ കയ്യില്‍കരുതുന്ന ഇയാളോട്‌ എതിര്‍ത്തുസംസാരിക്കുവാന്‍ കൂടുതല്‍ പേരും ഭയപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടില്‍ നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തിനായി പതിനായിരങ്ങളാണ്‌ അച്ചായന്‍ ചിലവഴിച്ചത്‌. സിനിമാതിരക്കഥകളെ വെല്ലുന്ന ജീവിതപശ്ചാത്തലമുള്ള ജോസഫ്‌ പഴയജമീന്ദാര്‍ സ്റ്റെയിലിലേക്ക്‌ കുമ്പളങ്ങിയെ എത്തിക്കുകയായിരുന്നു. എന്തിനും ഏതിനും ആജ്ഞാനുവര്‍ത്തികളായി പോലീസും, ക്രിമിനല്‍ സംഘവും, രാഷ്‌ട്രീയക്കാരും ഈ കേസില്‍ നിന്നും അച്ചായന്‍ രക്ഷപ്പെടുമെന്ന്‌ നാട്ടുകാര്‍ പറയുന്നതില്‍ തെല്ലും തെറ്റില്ല. പണം വാരിയെറിഞ്ഞ്‌ ഇയാള്‍ പലതും നേടിയ ചരിത്രം അച്ചായനുള്ളതുകൊണ്ടുതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.