Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തകര്‍ന്ന പാക്‌ വിമാനത്തിലെ 127 പേരുടെ മരണം സ്ഥിരീകരിച്ചു; ബ്ലാക്ക്ബോക്സ്‌ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2012, 09:14 pm IST
in World

ഇസ്ലാമാബാദ്‌: ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം തകര്‍ന്നുവീണ ഭോജ എയറിന്റെ ബോയിംഗ്‌ 737 വിമാനത്തിലെ എല്ലാവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ വിമാന കമ്പനിയുടെ ഉടമസ്ഥന്‍ പാക്കിസ്ഥാന്‍ വിട്ടുപോകുന്നത്‌ അധികൃതര്‍ വിലക്കി.

അതേസമയം, വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെടുത്തു. ഇതോടെ യഥാര്‍ത്ഥ കാരണം എന്താണെന്ന്‌ അറിയാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ലാന്റ്‌ ചെയ്യുന്നതിന്‌ പത്ത്‌ മിനിറ്റ്‌ മുമ്പ്‌ വിമാനവുമായുള്ള സകല ബന്ധവും നഷ്ടമായിരുന്നു. ജനവാസം കുറഞ്ഞ പ്രദേശത്താണ്‌ വിമാനം തകര്‍ന്നുവീണത്‌.

പതിനൊന്ന്‌ കുട്ടികള്‍ ഉള്‍പ്പെടെ 121 യാത്രക്കാരും ആറ്‌ വിമാന ജീവനക്കാരുമായി കറാച്ചിയില്‍നിന്ന്‌ ഇസ്ലാമാബാദിലേക്ക്‌ പോവുകയായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടര്‍ന്ന്‌ ഇസ്ലാമാബാദ്‌ ഹൈവേയില്‍നിന്നും മൂന്ന്‌ കിലോമീറ്റര്‍ മാറി ഹുസൈന്‍ അബാദ്‌ ഗ്രാമത്തിലാണ്‌ വെള്ളിയാഴ്ച രാത്രി തകര്‍ന്നുവീണത്‌. കാലപ്പഴക്കം മൂലം ഉപേക്ഷിച്ച വിമാനം ഷഹീന്‍ എയര്‍ലൈന്‍സില്‍നിന്ന്‌ ഭോജ എയര്‍ലൈന്‍സ്‌ വാങ്ങുകയായിരുന്നു.

കാര്യക്ഷമമായ വ്യോമ ഗതാഗതം സംവിധാനം നിലവിലുള്ള പാക്കിസ്ഥാനില്‍ വിമാനദുരന്തങ്ങള്‍ അപൂര്‍വമാണ്‌. 2010 ജൂലൈയില്‍ സ്വകാര്യ എയര്‍ലൈനായ എയര്‍ബ്ലൂവിന്റെ എയര്‍ബസ്‌ 321 യാത്രാജെറ്റ്‌ ഇസ്ലാമാബാദിന്‌ സമീപം കുന്നില്‍ ഇടിച്ച്‌ തകര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 152 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. 2006ല്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈസന്‍സിന്റെ വിമാനം മുള്‍ട്ടാന്‍ നഗരത്തിന്‌ സമീപം തകര്‍ന്ന്‌ 45 പേരും കൊല്ലപ്പെട്ടിരുന്നു.

വിമാനദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിക്ക്‌ സന്ദേശമയച്ചു. വെള്ളിയാഴ്ച ഇസ്ലാമാബാദിലുണ്ടായ വിമാനാപകടത്തില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞതില്‍ തനിക്ക്‌ അഗാധമായ ദുഃഖമുണ്ടെന്ന്‌ പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

Kerala

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.