Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുന്ന്‌ കുംഭകോണം: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ പാക്കിസ്ഥാനില്‍ ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2012, 09:12 pm IST
inWorld

ഇസ്ലാമാബാദ്‌: മരുന്ന്‌ കുംഭകോണത്തിന്റെ ഫലമായി പാക്കിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ വന്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയുടെ മകന്റെ നേതൃത്വത്തില്‍ മരുന്ന്‌ വ്യാപാര മേഖലയില്‍ ഏഴ്‌ ബില്യണ്‍ രൂപയുടെ അഴിമതിയാണ്‌ നടന്നിരിക്കുന്നത്‌.
സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിനെത്തുടര്‍ന്ന്‌ ആഫ്രിക്ക സന്ദര്‍ശനത്തിലായിരുന്ന മകനോട്‌ യാത്ര വെട്ടിക്കുറച്ച്‌ ഉടന്‍ രാജ്യത്തെത്തുവാന്‍ ഗിലാനി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആന്റി നര്‍ക്കോട്ടിക്സ്‌ ഫോഴ്സിന്റെ ഹര്‍ജിയില്‍ മൂസാ ഗിലാനി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുഫ്നൂദ്‌ ലഷാരി, ഡ്രഗ്‌ കണ്‍ട്രോളര്‍ അന്‍സര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരുടെ പേരുകളാണ്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.

മെഡിക്കല്‍സ്റ്റോറുകളില്‍നിന്നും മറ്റുമായി പല ജീവന്‍രക്ഷാ മരുന്നുകളും കാണാതായിട്ടുണ്ടെന്നും അവ ഉയര്‍ന്ന വിലയ്‌ക്ക്‌ വിറ്റഴിച്ചെന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയ എഫിഡ്രൈന്‍ എന്ന വസ്തു മരുന്നുകളില്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതായും ‘ഡോണ്‍’ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ്‌ സംബന്ധിച്ച്‌ പാക്കിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ ക്വാജ മൊഹമ്മദ്‌ അസദാണ്‌ വെളിപ്പെടുത്തിയത്‌.

ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ വരും ആഴ്ചകളില്‍ ഡയസ്പാം തുടങ്ങിയ മരുന്നുകളുടെ ലഭ്യതയില്‍ വന്‍ ക്ഷാം നേരിടേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 400ലധികം കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കെമിക്കലുകള്‍ മരുന്ന്‌ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന്‌ അസോസിയേഷന്‍ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ ശേഖരം വളരെ കുറവായതിനാല്‍ കമ്പനികള്‍ക്ക്‌ മരുന്ന്‌ ഉല്‍പ്പാദനം നിര്‍ത്തലാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന്‌ അസദ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.