Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരാര്‍ ജീവനക്കാര്‍ക്ക്‌ മിനിമം വേതനം; ബാധ്യത പഠിക്കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 10:29 pm IST
in Ernakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി ഒ.പി. കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും പുതിയ കാന്റീനിന്റെയും നിര്‍മാണം മെയ്‌ 30-നകം പൂര്‍ത്തീകരിച്ച്‌ കൈമാറിയിരിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ നിര്‍ദേശിച്ചു. ഓരോ ആഴ്ചയും നിര്‍മാണ പുരോഗതി വിലയിരുത്തി നിര്‍മാണം നിശ്ചിത സമയത്തിനകം തീര്‍ക്കുമെന്നുറപ്പാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിനെ ചുമതലപ്പെടുത്തി. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

രണ്ടു കോടി രൂപയുടെ അസറ്റ്മെയിന്റനന്‍സ്‌ ഫണ്ടുപയോഗിച്ചുളള പ്രവ്യത്തികള്‍ ആശുപത്രിയില്‍ നടന്നു വരികയാണ്‌. കാന്‍സര്‍ രോഗികള്‍ക്കായി 42 ലക്ഷം രൂപയുടെ മരുന്നുകള്‍ ഇതിനകം വാങ്ങിയിട്ടുണ്ട്‌. ഒരു വര്‍ഷത്തേക്കുളള മരുന്ന്‌ സൗജന്യമായി നല്‍കാമെന്ന്‌ സംസ്ഥാന മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ടെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.ജുനൈദ്‌ റഹ്മാന്‍ പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ്‌ കേന്ദ്രം മെയ്‌ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 11 മെഷീനുകളായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക. നിലവിലുളള ഡോര്‍മിറ്ററി ഡയാലിസിസ്‌ കേന്ദ്രമായി മാറ്റാനാണ്‌ നടപടി.

ആശുപത്രി വികസന സമിതിക്കു സ്വന്തമായി വരുമാനമുണ്ടാക്കുന്നതിനായി ആശുപത്രിയില്‍ പേവാര്‍ഡ്‌ നിര്‍മിക്കുന്നതിന്‌ യോഗം തീരുമാനിച്ചു. നിര്‍മാണത്തിനായി ജില്ലാ കളക്ടറുടെ ഇന്നൊവേറ്റീവ്‌ പ്രോജക്ട്‌ ഫണ്ട്‌ ഉപയോഗപ്പെടുത്തും. ആശുപത്രിയിലെ നൂറോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക്‌ മിനിമം വേതനം നല്‍കുന്നതിന്‌ നടപടിയെടുക്കണമെന്ന്‌ എംഎല്‍എ മാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയിസ്‌ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലുണ്ടാകാവുന്ന സാമ്പത്തിക ബാധ്യത പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ യോഗം ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുധാകരന്‍, ആരോഗ്യകേരളം ജില്ലാ പ്രേഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ആശുപത്രി വികസന സമിതി അംഗങ്ങളായ കുമ്പളം രവി, എം.പി. രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.