Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിയാച്ചിന്‍: ഇന്ത്യയുമായി ചര്‍ച്ചക്ക്‌ തയ്യാറെന്ന്‌ പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 08:54 pm IST
inWorld

ഇസ്ലാമാബാദ്‌: സിയാച്ചിന്‍ മലനിരകളില്‍നിന്നും സൈനികരെ പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന്‌ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷറഫ്‌ പര്‍വേശ്‌ കയാനി ഇസ്ലാമാബാദില്‍ അറിയിച്ചു. സിയാച്ചിനെ സംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ നിലപാടിന്‌ മാറ്റമൊന്നുമില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയം വക്താവ്‌ മൗസാം അലിഖാന്‍ വ്യക്തമാക്കി.

ഓരോ ചര്‍ച്ചയിലും തീര്‍പ്പുണ്ടാകണമെന്ന ആഗ്രഹത്തോടെയാണ്‌ ചര്‍ച്ചകളില്‍ പ്രശ്നങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ ഖാന്‍ പറഞ്ഞതായി ജിയോന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 8 ന്‌ രാഷ്‌ട്രപതി ആസിഫ്‌ അലി സര്‍ദാരിയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ദല്‍ഹിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി എല്ലാത്തിനും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രാലയ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയുടെ തീയതി ഉടന്‍ തന്നെ നിശ്ചയിക്കുമെന്നും ഖാന്‍ പറഞ്ഞു. സിയാച്ചിന്‍ ഹിമപാളികള്‍ ഇന്ത്യയുടെ ഒരു ഭാഗമാണെന്നും ഇതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ജനനന്മക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി മുന്നോട്ടുപോകുവാന്‍ വളരെയധികം ശ്രദ്ധിക്കണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഏഴിന്‌ പാക്കിസ്ഥാന്‍ സൈനികത്താവളത്തില്‍ മഞ്ഞുമലയിടിഞ്ഞുവീണ്‌ 140 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സിയാച്ചിന്‍ സംബന്ധിച്ച്‌ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറായതെന്ന്‌ പാക്കിസ്ഥാന്‍ സൈനിക മേധാവി വ്യക്തമാക്കി.

സിയാച്ചിനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണമെന്ന്‌ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സിയാച്ചിന്‍ മേഖലയിലെ സേനാ വിന്യാസത്തിന്‌ മാത്രമായി ഇന്ത്യയും പാക്കിസ്ഥാനും കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവഴിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തി സേനയെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1984 മുതലാണ്‌ ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പ്രദേശമായ സിയാച്ചിനില്‍ സേനാ വിന്യാസം ആരംഭിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.