Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റെഡ്‌ റിബണ്‍ എക്സ്പ്രസ്‌ ൨൪, ൨൫ തീയ്യതികളില്‍ കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 07:05 pm IST
inKannur

കണ്ണൂറ്‍: എച്ച്‌.ഐ.വി/എയ്ഡ്സ്‌ പ്രതിരോധ സന്ദേശവുമായി റെഡ്‌ റിബണ്‍ എക്സ്പ്രസ്‌ ൨൪ന്‌ ജില്ലയിലെത്തുമെന്ന്‌ ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ൨൪നും ൨൫ നും കണ്ണൂറ്‍ റെയില്‍വേ സ്റ്റേഷനിലാണ്‌ പരിപാടി. കഴിഞ്ഞ ജനുവരി ൧൨ന്‌ ദല്‍ഹി മുഖ്യമന്ത്രിയാണ്‌ യാത്ര ഫ്ളാഗ്‌ ഓഫ്‌ ചെയ്തത്‌. ജില്ലയിലെ പരിപാടി ൨൪ന്‌ രാവിലെ ൯.൩൦ന്‌ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. എച്ച്‌.ഐ.വി. പ്രതിരോധത്തെക്കുറിച്ചും വിവിധ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, എച്ച്‌.ഐ.വി. അണുബാധിതരോടുള്ള വിവേചനവും സാമൂഹ്യനിന്ദയും ഇല്ലാതാക്കുക, എച്ച്‌.ഐ.വിക്കും എയ്ഡ്സിനുമെതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ ധാരണ സൃഷ്ടിക്കുക, ഗുണകരമായ ജീവിതശൈലിയും ആരോഗ്യകരമായ ശീലങ്ങളും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. രാജീവ്‌ ഗാന്ധി ഫൗണ്ടേഷനാണ്‌ പ്രചാരണ പരിപാടിക്ക്‌ രൂപം കൊടുത്തത്‌. ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷന്‍, കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, നെഹ്രു യുവകേന്ദ്ര, സാമൂഹ്യക്ഷേമ വകുപ്പ്‌, ആരോഗ്യ വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ്‌ പരിപാടി നടപ്പിലാക്കുന്നത്‌. ൨൩ന്‌ പാലക്കാട്‌ നിന്നാരംഭിച്ച്‌ മെയ്‌ ൫ന്‌ തിരുവനന്തപുരത്ത്‌ കേരള പര്യടനം പൂര്‍ത്തിയാക്കും. എട്ട്‌ കോച്ചുകളാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസില്‍ ഉണ്ടാവുക. എച്ച്‌.ഐ.വി/എയ്ഡ്സ്‌ ബോധവല്‍ക്കരണ പ്രദര്‍ശനം, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക്‌ പരിശീലനം നല്‍കാനുള്ള സംവിധാനം ഉണ്ടാകും. ഒരു കോച്ചില്‍ പൊതുജനാരോഗ്യം, ശുചിത്വം, പ്രജനന ശൈശവ ആരോഗ്യ പരിപാടി, ക്ഷയം, മലമ്പനി, എച്‌.൧ എന്‍ ൧ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ ൯ മണിമുതല്‍ വൈകുന്നേരം ൬ മണിവരെയാണ്‌ പ്രവേശനം. ഇതോടനുബന്ധിച്ച്‌ ൨൪ന്‌ പുതിയതെരു, പാപ്പിനിശ്ശേരി, പഴയങ്ങാടി, പയ്യന്നൂറ്‍, ചക്കരക്കല്ല്‌, താഴെചൊവ്വ, മട്ടന്നൂറ്‍, ഇരിട്ടി എന്നിവിടങ്ങളിലും ൨൫ന്‌ മയ്യില്‍, ഇരിക്കൂറ്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ്‌, പിണറായി, തലശ്ശേരി, കൂത്തുപറമ്പ്‌, പാനൂറ്‍ എന്നിവിടങ്ങളിലും ബോധവല്‍ക്കരണപരിപാടി നടത്തും. ഡിഎംഒ ഡോ.ആര്‍.രമേഷ്‌, ഡോ.പി.പി.പ്രമോദ്കുമാര്‍, ഡോ.എം.വി.നിതാ വിജയന്‍, കെ.ആര്‍.അജയ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.