Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാക്ടറി തകര്‍ച്ച: 55 മണിക്കൂറിന്‌ ശേഷം 17 കാരനെ രക്ഷപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2012, 08:51 pm IST
inIndia

ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ തകര്‍ന്നുവീണ ഫാക്ടറി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ 55 മണിക്കൂറിന്‌ ശേഷം 17 കാരനെ ജീവനോടെ പുറത്തെടുത്തു.

ശീതള്‍ ഫൈബേഴ്സ്‌ എന്ന പുതപ്പ്‌ നിര്‍മാണ കമ്പനി പ്രവര്‍ത്തിച്ച നാലുനില കെട്ടിടമാണ്‌ സ്ഫോടനത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തകര്‍ന്ന്‌ വീണത്‌. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. കഴിഞ്ഞ ദിവസം രാവിലെയാണ്‌ 17 കാരനായ സന്ദീപിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്‌.
അതേസമയം 150 കിലോ മീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റില്‍ ഏരിയല്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം പത്തില്‍ എത്തിയിരിക്കുകയാണ്‌. മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു. സാരമായ പരുക്കു കാണപ്പെടാത്ത സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇയാളെ കണ്ടെത്താനായെങ്കിലും കഴിഞ്ഞ ദിവസം രാവിലെയാണ്‌ പുറത്തെടുക്കാനായത്‌. കോണ്‍ക്രീറ്റ്‌ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സന്ദീപിന്‌ ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.

60 ഓളം പേരെ രക്ഷപ്പെടുത്തിയതായും 100 ലധികം പേര്‍ കുടുങ്ങിക്കിടപ്പുള്ളതായും പോലീസ്‌ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഫാക്ടറി ഉടമയായ ഷിതാല്‍ വിജ്നെ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. പഞ്ചാബിലെ വ്യാപാര നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്‌. അപകടസ്ഥലം സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ മരണമടഞ്ഞവരുടെ മക്കള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

കെട്ടിടം തകരാനുണ്ടായ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജലാന്തര്‍ ഡിവിഷണല്‍ കമ്മീഷണറോട്‌ ബാദല്‍ ഉത്തരവിട്ടു. കെട്ടിടം തകരാന്‍ പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ പോലീസിനോടും സാങ്കേതിക തകരാറുമൂലമാണോ കെട്ടിടം തകര്‍ന്നത്‌ എന്നറിയാന്‍ രണ്ടുതരത്തില്‍ അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മൂന്നാഴ്ചയ്‌ക്കകം അന്തിമ റിപ്പോര്‍ട്ട്‌ നല്‍കുവാനും ബാദല്‍ നിര്‍ദ്ദേശിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര ജോലിക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നോ അവര്‍ ഏതു സംസ്ഥാനക്കാര്‍ ആണെന്നോ എന്നതിനെക്കുറിച്ച്‌ ഫാക്ടറി ഉടമകള്‍ക്കറിയില്ലെന്ന്‌ ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക്‌ ഭാരതി പറഞ്ഞു. ഫാക്ടറിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവര്‍ഷം മുന്‍പ്‌ അവസാനിച്ചിരിക്കുകയാണ്‌. ഇതുവരെ പുതുക്കിയിട്ടില്ല. കെട്ടിടം നിര്‍മിച്ചിട്ട്‌ ഏകദേശം അഞ്ച്‌ വര്‍ഷമേ ആയിട്ടുള്ളൂ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പുതപ്പു നിര്‍മാണ കമ്പനിയാണ്‌ ശീതള്‍ ഫൈബേഴ്സ്‌. പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പുതപ്പുകള്‍ കയറ്റുമതി ചെയ്യുന്നത്‌ ഈ ഫാക്ടറിയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.