Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എരൂരില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കും: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2012, 11:06 pm IST
in Ernakulam

കൊച്ചി: തൃപ്പൂണിത്തുറ എരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം ആരംഭിക്കാനാകുമെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രാരംഭ നടപടികള്‍ മരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്‌. മേല്‍പാലത്തിന്റെ സര്‍വെ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

41 കോടി രൂപയാണ്‌ എരൂര്‍ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണത്തിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതില്‍ 12.50കോടി കൊച്ചിന്‍ റിഫൈനറി നല്‍കും. പാലത്തിന്റെ നിര്‍മാണ ചുമതല ആര്‍.ബി.ഡി.സി.യെ ഏല്‍പിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ആര്‍.ഒ.ബി അടിസ്ഥാനത്തിലായിരിക്കും മേല്‍പാലനിര്‍മാണം. പദ്ധതി പ്രദേശത്ത്‌ വളരെ കുറവ്‌ കച്ചവടക്കാര്‍ മാത്രമേയുള്ളൂ. ഇവരെ മുന്‍സിപ്പാലിറ്റി പുനരധിവസിപ്പിക്കും. ഇതോടെ ഈ ഭാഗത്തെ വലിയ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകുമെന്നും മന്ത്രി കെ.ബാബു പറഞ്ഞു.

ജനങ്ങളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന്‌ മരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു. അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്ന അദ്ദേഹം. നാഷണല്‍ ഹൈവേയുടേയും എന്‍.എച്ച്‌.എ.ഐയുടേയും നിര്‍മാണ പ്രവര്‍ത്തികള്‍ക്ക്‌ ടോള്‍ വേണ്ടെന്നുവച്ചാല്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാകും. കേന്ദ്ര ഫണ്ട്‌ പരമാവധി ഉപയോഗിച്ച്‌ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നിലെത്തുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ വികസനങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന്‌ 260 ലക്ഷം രൂപയാണ്‌ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്‌. 19.32 മീറ്റര്‍ നീളവും രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.50 മീറ്റര്‍ വീതിയുമാണ്‌ പാലത്തിന്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതം ഫുഡ്പാത്തുമുണ്ടാകും. നിര്‍മാണം ആറു മാസംകൊണ്ടു പൂര്‍ത്തിയാക്കാനാവുമെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു.

ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ആര്‍.വേണുഗോപാല്‍, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, പ്രതിപക്ഷ നേതാവ്‌ സി.എന്‍.സുന്ദരന്‍, ഉപാധ്യക്ഷ തിലോത്തമ സുരേഷ്‌, മരാമത്ത്‌ സമിതി അധ്യക്ഷ രൂപരാജു, കൗണ്‍സിലര്‍മാരായ പുഷ്പമണി, ശകുന്തള ജയകുമാര്‍, എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ പി.എ.ഹാഷിം, സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എസ്‌.ഹുമയൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.