Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹനെ മാറ്റാത്തതില്‍ രാഹുലിന്‌ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2012, 10:39 pm IST
inIndia

ന്യൂദല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ. മന്‍മോഹന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധി മടുപ്പ്‌ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. മന്‍മോഹന്‍സിംഗ്‌ നയിക്കുന്ന സര്‍ക്കാരിന്റെ മോശം പ്രകടനവും ദുര്‍ബലവുമായ തന്ത്രങ്ങളുമാണ്‌ അടുത്തയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പതനത്തിന്‌ വഴിതെളിച്ചതെന്ന നിലപാടിലാണത്രേ രാഹുല്‍.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒട്ടേറെ ശ്രമങ്ങല്‍ നടത്തിയെങ്കിലും അതെല്ലാം വൃഥാവിലായതില്‍ അദ്ദേഹം അസംതൃപ്തനാണെന്ന്‌ രാഹുലുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ചിലര്‍ ചൂണ്ടിക്കാട്ടി. മന്‍മോഹന്‍സിങ്ങിനും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കുമുള്ള പൊതുജന പിന്തുണ ഇടിഞ്ഞതില്‍ രാഹുല്‍ ദുഃഖിതനാണത്രേ. മന്‍മോഹന്റെ നേതൃത്വം എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ അകലം പാലിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരിക്കയാണ്‌. അമ്മയും കോണ്‍ഗ്രസ്‌ അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഉപദേശപ്രകാരം അദ്ദേഹം ഇനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മന്‍മോഹന്‍ സംഘത്തിനും 10-ാ‍ം നമ്പര്‍ ജനപഥത്തിനുമിടക്ക്‌ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സോണിയയുടെ രാഷ്‌ട്രീയ കാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക്‌ ചാറ്റര്‍ജി എന്നിവരുടെ ഉപദേശങ്ങളനുസരിച്ച്‌ താളം തുള്ളുന്ന രാഹുലിന്റെ നടപടിയില്‍ അദ്ദേഹത്തിന്റെ ചില അടുത്ത സഹപ്രവര്‍ത്തകരും അസ്വസ്ഥരാണ്‌. ഭരണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ മന്‍മോഹനും സംഘത്തിനും കൂടുതല്‍ സമയം നല്‍കണമെന്നാണ്‌ പട്ടേലിന്റേയും ചാറ്റര്‍ജിയുടേയും ഉപദേശം. എന്നാല്‍, മന്‍മോഹന്‍ സംഘത്തിന്റെ സ്ഥിതി ദയനീയമാണെന്നും കോണ്‍ഗ്രസിനും അതിനെ നയിക്കുന്ന കുടുംബത്തിനും അതിജീവിക്കണമെങ്കില്‍ കാര്യമായ ശസ്ത്രക്രിയ തന്നെ വേണമെന്ന നിലപാടിലാണ്‌ രാഹുലിന്റെ സ്വന്തം അനുയായികളത്രെ.

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലം കഴിഞ്ഞതായും ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായുമുള്ള തന്റെ നിലപാട്‌ രാഹുല്‍ പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു. കരസേനാ മേധാവിയുടെ പ്രായവിവാദം, 2ജി വിവാദം, ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സോണിയയുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുകയാണ്‌ ചെയ്തതെന്നും രാഹുലിനൊപ്പമുള്ളവര്‍ കരുതുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന്‌ കരുതിയ മന്ത്രിമാര്‍ സോണിയയെ നിരാശപ്പെടുത്തുകയാണ്‌ ചെയ്തത്‌. കേന്ദ്രസര്‍ക്കാരിലും നയങ്ങളിലും സമഗ്രമായ അഴിച്ചുപണിക്ക്‌ കാത്തിരിക്കയാണ്‌ രാഹുലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.