Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ സാഗ്മയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2012, 09:55 pm IST
inIndia

ന്യൂദല്‍ഹി: രണ്ട്‌ മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ.സാഗ്മ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌. രാഷ്‌ട്രപതി സ്ഥാനത്തേക്ക്‌ യുപിഎയും എന്‍ഡിഎയും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞ സാഹചര്യത്തിലാണ്‌ യുപിഎ ഘടകകക്ഷിയാണെങ്കിലും എന്‍ഡിഎയോട്‌ അനുഭാവം പുലര്‍ത്തുന്ന സാഗ്മ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്‌.

വടക്ക്‌ കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ക്രൈസ്തവ മത വിശ്വാസിയാണ്‌ സാഗ്മ. ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി, ഉപരാഷ്‌ട്രപതി കലാം, പാര്‍ട്ടി ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, പ്രമുഖ ടെക്നോക്രാറ്റ്‌ സാംപിട്രോഡ എന്നിവരുടെ പേരുകളാണ്‌ പ്രധാനമായും രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌.

രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ സാഗ്മയെ ബിജെപി പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷ എന്‍സിപി വൃത്തങ്ങള്‍ക്കുണ്ട്‌. ബിഎസ്പി നേതാവ്‌ മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിംഗ്‌ യാദവ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ സാഗ്മയ്‌ക്ക്‌ ആവശ്യമാണെന്നും പ്രധാനഘടകകക്ഷികളായ ഇവരുടെ പിന്തുണ കേന്ദ്രസര്‍ക്കാരിനെ സാഗ്മയ്‌ക്ക്‌ അനുകൂലമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും എന്‍സിപി കരുതുന്നു. അതേസമയം സാഗ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ പരിപൂര്‍ണ പിന്തുണ നല്‍കില്ലെന്നും എന്‍സിപി അറിയിച്ചു. പാര്‍ട്ടി താല്‍പ്പര്യത്തിനനുസരിച്ച്‌ നേതാവ്‌ ശരദ്‌ പവാര്‍ തീരുമാനിക്കുന്നതു പ്രകാരമായിരിക്കും പിന്തുണക്കാര്യവും. രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ പാര്‍ട്ടി ഒരു പേര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുള്ളതായും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ രാം ഗോപാല്‍ യാദവ്‌ അറിയിച്ചു.

1999 ല്‍ സോണിയാഗാന്ധിയുടെ വിദേശപൗരത്വത്തെ വെല്ലുവിളിച്ച്‌ ശരദ്പവാറിനൊപ്പം സാഗ്മയും കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന്‌ സാഗ്മയ്‌ക്കെതിരെ കര്‍ശന നിലപാടുകളെടുത്തിരുന്നു.

ഹമീദ്‌ അന്‍സാരിയെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ ഇടതുപക്ഷ പിന്തുണയാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌. ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ ഹമീദ്‌ അന്‍സാരിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌ ഇടതുപക്ഷമാണ്‌. എന്നാല്‍ ഇടതുപക്ഷവുമായുള്ള ഏത്‌ സഹകരണത്തിനും എതിര്‌ നിന്നിട്ടുള്ള മമതാബാനര്‍ജി ന്യൂനപക്ഷസമുദായത്തില്‍നിന്നുള്ള ഹമീദ്‌ അന്‍സാരിയുടെ കാര്യത്തില്‍ വെല്ലുവിളിയുയര്‍ത്തുന്നതിന്‌ മുന്‍പ്‌ ഒന്നാലോചിച്ചേക്കുമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടുന്നു. മുന്‍കാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആദ്യമെടുക്കുന്ന തീരുമാനം അന്തിമതീരുമാനമായിരിക്കില്ലെന്നും കോണ്‍ഗ്രസ്‌ നേതൃത്വം മുന്നറിയിപ്പ്‌ നല്‍കുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിനുള്ളില്‍ അധികം എതിര്‍ക്കപ്പെടാത്ത പേരുകളിലൊന്ന്‌ പ്രണബ്‌ മുഖര്‍ജിയുടേതാണ്‌. എന്നാല്‍ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ അത്ര വിശ്വാസം പോരെന്നാണ്‌ കേട്ടുകേള്‍വി. മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും അഭിപ്രായ സമന്വയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.