കൊല്‍ക്കത്ത: മധ്യ കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. പ്രിന്‍സെപ് സ്ട്രീറ്റിനു സമീപം ഒരു ബംഗാളി ടിവി ചാനലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ശനിയഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ആളപായമില്ല. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: