Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുയോഗനിരോധനം മനുഷ്യാവകാശലംഘനത്തിന്‌ ആക്കം കൂട്ടും: പ്രൊഫ.കെ.അരവിന്ദാക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 09:55 pm IST
in Ernakulam

കൊച്ചി: പാതയോര പൊതുയോഗനിരോധനം മനുഷ്യാവകാശലംഘനത്തിന്‌ ആക്കംകൂട്ടുമെന്ന്‌ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു.
ഹൈക്കോടതിക്കുസമീപം ജനകീയപ്രതിരോധസമിതി സംഘടിപ്പിച്ച, പൊതുയോഗനിരോധനത്തിനെതിരായ പ്രതിഷേധകൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്‌മ, അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ തുടങ്ങി ജനദ്രോഹകരമായ നടപടികള്‍ സൃഷ്ടിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്‌. തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കാനുള്ള ജനങ്ങളുടെ എല്ലാത്തരം അവസരങ്ങളും ഭരണാധികാരികള്‍ ഇല്ലാതാക്കുകയാണ്‌. ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

മനുഷ്യശബ്ദംകൂടി നിരോധിക്കുന്ന കാലമാണിതെന്നും തെരുവോരയോഗനിരോധനം തെരുവുകൂടി ജനങ്ങള്‍ക്ക്‌ അന്യമാക്കുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജനകീയപ്രതിരോധസമിതി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. നമ്മുടേതുപോലെ ചൂഷണവാഴ്ചനിലനില്‍ക്കുന്ന സമൂഹത്തില്‍ ന്യായം പറയുന്നവനെ അടിച്ചമര്‍ത്തുന്ന നയമാണിത്‌. കോടതിയുടെ അന്ത്യവിധിക്ക്‌ തീര്‍പ്പുകല്‍പ്പിക്കാവുന്ന വിഷയമല്ലിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷതവഹിച്ചു. ആലാ വാസുദേവന്‍പിള്ള, ടി.കെ.സുധീര്‍കുമാര്‍, ജോര്‍ജ്ജ്‌ മാത്യു കൊടുമണ്‍, കോര്‍-എപ്പിസ്ക്കോപ്പ തോമസ്‌ കണ്ടത്തില്‍, ഗോപിനായര്‍, ഹാഷിം ചേണ്ടാമ്പിള്ളി(എന്‍.എച്ച്‌.17 സംയുക്തസമരസമിതി) , ടി.കെ.വാസു(ലാലൂര്‍ മാലിന്യവിരുദ്ധസമിതി), സുനില്‍ വര്‍ക്കല(മദ്യവിരുദ്ധജനകീയസമിതി), ഏലൂര്‍ഗോപിനാഥ്‌(ബിജെപി പരിസ്ഥിതിസെല്‍), സെലസ്റ്റിന്‍മാസ്റ്റര്‍(മൂലമ്പിള്ളി സമരസമിതി), കുരുവിള മാത്യൂസ്‌(ബൈവീലേഴ്സ്‌ അസോസിയേഷന്‍), ജബ്ബാര്‍ മേത്തര്‍(പാറമടവിരുദ്ധ സമരസമിതി), എന്‍.ആര്‍.മോഹന്‍കുമാര്‍ (ഐഎന്‍പിഎ), പി.എം.ദിനേശന്‍(എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.