Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 09:55 pm IST
in Ernakulam

പെരുമ്പാവൂര്‍: ഔഷധി ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ലൈറ്റുകള്‍ മാസങ്ങളായി മിഴിതുറക്കാതെ അണഞ്ഞുകിടക്കുന്നതിനാല്‍ പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക്‌ നിത്യസംഭവമാകുന്നു. കോതമംഗലം, കുറുപ്പംപടി ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകള്‍ പോകുന്ന വണ്‍വേയായ കോര്‍ട്ട്‌ റോഡും എംസി റോഡും കൂടിച്ചേരുന്ന ഔഷധി ജംഗ്ഷനില്‍ സിഗ്നല്‍ സ്ഥാപിച്ചകാലം തുടങ്ങി ഒരാഴ്ചപോലും തികച്ച്‌ പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ യാത്രക്കാരും കച്ചവടക്കാരും പറയുന്നു. ഈ പ്രദേശത്തേക്ക്‌ മിനി സിവില്‍സ്റ്റേഷന്‍ കൂടി വന്നതോടെ ഈ പ്രദേശം വാഹനങ്ങളെക്കൊണ്ട്‌ നിറയുകയാണ്‌.

കഴിഞ്ഞദിവസം പെരുമ്പാവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയവരുടെ വാഹനങ്ങളും വിഷു വിപണിയുടെ തിരക്കും മൂലം പെരുമ്പാവൂരില്‍ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ്‌ സൃഷ്ടിച്ചത്‌. എന്നാല്‍ ഗതാഗതനിയന്ത്രണത്തിന്‌ ഇവിടെ പോലീസ്‌ ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുകളേയും നിയമിക്കുന്നുണ്ടെങ്കിലും ഈ സംവിധാനങ്ങളൊന്നും ഔഷധി ജംഗ്ഷനില്‍ ഫലം കാണാറില്ല. പെരുമ്പാവൂര്‍ നഗരസഭയുടെ പുതിയ ബജറ്റില്‍ ഈ സിഗ്നല്‍ പുനര്‍നിര്‍മാണത്തിനായി തുക വകയിരുത്തിയെന്ന്‌ പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ യാതൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല.

പെരുമ്പാവൂര്‍ നഗരത്തിനകത്ത്‌ തിരക്കുള്ള പല റോഡുകളുടെ ഇരുവശവും നടത്തുന്ന അനധികൃത പാര്‍ക്കിംഗ്‌ ഇവിടത്തെ ഗതാഗതക്കുരുക്ക്‌ വര്‍ധിപ്പിക്കുന്നു. എംസി റോഡ്‌, പോലീസ്‌ സ്റ്റേഷന്‍ റോഡ്‌, കോര്‍ട്ട്‌ റോഡ്‌ തുടങ്ങിയ റോഡുകളില്‍ പോലീസ്‌ കോണുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ വാഹന ഉടമകള്‍ യാതൊന്നും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഇതിനെല്ലാമുപരി ഭാരവണ്ടികളും ബസ്സുകളുമടങ്ങുന്ന വാഹനങ്ങള്‍ പോകുന്ന വണ്‍വേ റോഡുകളില്‍ എതിരെനിന്ന്‌ ഓടിച്ചുവന്ന്‌ ഗതാഗതക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത ഏക പട്ടണം പെരുമ്പാവൂരാണെന്നും ആക്ഷേപമുയരുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.