Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്റെ മര്‍ദ്ദനമേറ്റ ചോരക്കുഞ്ഞ്‌ ഹൃദയാഘാതംമൂലം മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 08:12 pm IST
inIndia

ബംഗളരൂ: അച്ഛന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ പിഞ്ചുകുഞ്ഞ്‌ ആശുപത്രിയില്‍ മരണമടഞ്ഞു. മൂന്ന്‌ മാസം പ്രായമായ നേഹ അഫ്രീന്‍ എന്ന പെണ്‍കുട്ടിയാണ്‌ ബംഗളുരുവിലെ വാണി വിലാസ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ആശുപത്രിയിലെ റസിഡന്റ്‌ മെഡിക്കല്‍ സൂപ്രണ്ടന്റ്‌ ഡോ.സോമഗൗഡ പറഞ്ഞു. രണ്ട്‌ ദിവസം മുമ്പാണ്‌ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തലച്ചോറിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ സാധിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ കഴിഞ്ഞിരുന്ന അഫ്രീന്റെ ഹൃദയമിടിപ്പ്‌ ക്രമാതീതമായതായും ഡോ.സോമഗൗഡ പറഞ്ഞു. അഫ്രീന്റെ പരിചരണത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ സയന്‍സസിന്റേയും സഹായം തേടിയിരുന്നു.

ആണ്‍കുഞ്ഞ്‌ ജനിക്കാത്തതിലുള്ള ദേഷ്യത്തില്‍ പിതാവ്‌ ഉമര്‍ ഫറൂഖ്‌ കുഞ്ഞിനെ ക്രൂരമായ രീതിയില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. ശിവാജി നഗറിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്ന ഫറൂഖിന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചതിനെ തുടര്‍ന്ന്‌ ഭാര്യ രേഷ്മയേയും കുഞ്ഞിനേയും ഉപദ്രവിക്കുക പതിവായിരുന്നു. ഉപദ്രവം അവസാനിപ്പിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും രേഷ്മ ആവശ്യം നിരസിക്കുകയും ചെയ്തിരുന്നു.

അഫ്രീന്റെ ദേഹത്തും തലയിലും സിഗരറ്റ്‌ ഉപയോഗിച്ച്‌ പൊള്ളിച്ചതായും രേഷ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം പരിശോധനയിലും വ്യക്തമായിട്ടുണ്ട്‌. തലക്കേറ്റ മാരകമായ മുറിവിനെ തുടര്‍ന്ന്‌ രക്തം ഛര്‍ദ്ദിച്ച കുഞ്ഞിനെ രേഷ്മ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രണ്ട്‌ വര്‍ഷം മുമ്പാണ്‌ കുശാല്‍ നഗര്‍ സ്വദേശി ഫറൂഖും രേഷ്മയും വിവാഹിതരായത്‌. ഇവരുടെ ആദ്യ കുഞ്ഞായിരുന്നു മരണമടഞ്ഞ അഫ്രീന്‍. വിവാഹശേഷം തന്നെ നിരന്തരമായി ഉമര്‍ ഫറൂഖ്‌ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 8 ന്‌ ഫറൂഖിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഏപ്രില്‍ 21 വരെ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കും. ഇയാള്‍ക്കെതിരെ 302-ാ‍ം വകുപ്പ്‌ പ്രകാരം കൊലപാതകത്തിന്‌ കേസെടുത്തിട്ടുണ്ട്‌. മകളെ കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്ന്‌ ഫറൂഖ്‌ കുറ്റസമ്മതം നടത്തിയതായും പോലീസ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.