Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസ മേഖല വികലമാകുന്നു: സംയമീന്ദ്രതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 10:16 pm IST
in Ernakulam

മട്ടാഞ്ചേരി: പാശ്ചാത്യ ശൈലിയിലെ വിദ്യാഭ്യാസ പിന്തുടര്‍ച്ചയും, വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റങ്ങളും പഠന രീതികളുടെ ശൈലികളും വിദ്യാഭ്യാസ മേഖലയെ വികലമാക്കുന്നതായി കാശിമഠം ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമി പറഞ്ഞു. അധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ഇന്ന്‌ കലാലയങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. ജീവിതശൈലിയെയും ചിട്ടകളെയും സാംസ്ക്കാരികതയെയും പാകപ്പെടുത്തുന്നതായിരുന്നു ഗുരുശിഷ്യബന്ധങ്ങള്‍ ഇത്‌ നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ശിഷ്യന്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമി പറഞ്ഞു. കൊച്ചി ടിഡി ഹൈസ്കൂള്‍ ശതോത്തര (125) വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സ്വാമിജി.

എഴുതാനറിയാത്തവര്‍ പോലും വിജയിക്കുന്ന വിദ്യാഭ്യാസമാണ്‌ ഇന്നുള്ളത്‌. സ്കൂള്‍ പഠനങ്ങള്‍ക്കായുള്ള പ്രോജക്റ്റ്‌ വര്‍ക്കുകള്‍ രക്ഷിതാക്കളുടേതായി മാറുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ധ്യാപകനെതിരെ പരാതി നല്‍കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അദ്ധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ സുഹൃദ്‌ ബന്ധങ്ങളായി മാറുന്നു. ഇപ്രകാരം വിദ്യാലയാന്തരീക്ഷങ്ങള്‍ മാറുമ്പോള്‍ ശരിയായ ജീവിതദിശ നല്‍കുന്നതില്‍ സമര്‍പ്പണബുദ്ധിയോടെ അദ്ധ്യാപകരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു.

ഗോശ്രീപുരം തിരുമലക്ഷേത്രത്തില്‍നിന്ന്‌ ടിഡിസ്കൂള്‍ അങ്കണത്തിലെത്തിയ സ്വാമിയെ ദേവസ്വം ആചാര്യന്‍ രാമാനന്ദഭട്ട്‌ പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്‌ വേദഘോഷങ്ങളും ബാന്റ്‌ മേളവുമായി സ്വാമിയെ സ്കൂള്‍ ഹാളിലേയ്‌ക്ക്‌ വരവേറ്റു. വേദിയില്‍ ഭദ്രദീപം കൊളുത്തി സ്വാമി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റും സ്കൂള്‍മാനേജരുമായ കപില്‍ ആര്‍.പൈ, ആഘോഷകമ്മറ്റി ചെയര്‍മാന്‍ അഡ്വ.എ.ബി.പ്രഭു, ജനറല്‍ കണ്‍വീനര്‍ ആര്‍.മോഹന്‍ദാസ്‌, പൂര്‍വ്വ അദ്ധ്യാപക പ്രതിനിധി ഗോവിന്ദപൈ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്കൂളിലെ കുട്ടികള്‍ ഗാനാവതരണം നടത്തി. വിരമിച്ചവരില്‍ 75 വയസ്സ്‌ പിന്നിട്ട 25 അദ്ധ്യാപകരെ സ്വാമികള്‍ പൊന്നാട- ഫലമന്ത്രാക്ഷരം നല്‍കി അനുഗ്രഹിച്ചു. ക്ഷേത്ര ഭരണാധികാരി വി.ഹരിപൈ, വെങ്കടേശ്വരപൈ, സമിതി അംഗം ദേവാനന്ദ കമ്മത്ത്‌, ബാബറാവു, പ്രധാനാധ്യാപിക രാജമ്മ കിളിക്കാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.