Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സ്ഥാനത്തിനായി ചരടുവലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:19 pm IST
in Ernakulam

ആലുവ: വരാപ്പുഴ പീഡനക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന്‌ ആരോപണമുള്ള പോലീസ്‌ ഉദ്യോഗസ്ഥന്‍ ആലുവായില്‍ ഡിവൈഎസ്പി സ്ഥാനത്തിനായി ചരടുവലിക്കുന്നു. വരാപ്പുഴ പീഡനക്കേസില്‍ 62 ദിവസം റിമാന്റില്‍ കഴിഞ്ഞ പുത്തന്‍വേലിക്കര സ്വദേശിയായ കോടീശ്വരനില്‍ നിന്നാണ്‌ ഈ ഉദ്യോഗസ്ഥന്‍ 5 ലക്ഷം രൂപ കൈക്കുലി വാങ്ങിയതായി ആരോപണമുള്ളത്‌.

വാടകയ്‌ക്കെടുത്ത്‌ വിമാന സര്‍വീസ്‌ ആരംഭിക്കുന്നതിനായി 90 കോടിയോളം രൂപ മുടക്കിയിട്ടുള്ള പീഡനകേസിലെ പ്രതി എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്തയിലാണ്‌ ഈ ഉദ്യോഗസ്ഥന്‌ പണം നല്‍കിയത്‌. റിമാന്റില്‍ കഴിഞ്ഞ ആളെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെങ്കില്‍ കോടതിക്ക്‌ മാത്രമെ കഴിയൂവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ്‌ ഇയാള്‍ പോലീസ്‌ ഉദ്യോഗസ്ഥന്റെ കെണിയില്‍ വീണത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലുവ പാലസില്‍ താമസിക്കുന്നതിനിടെ മുറിയില്‍ അതിക്രമിച്ച്‌ കയറി സ്ത്രീ ബഹളമുണ്ടാക്കിയതും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ തങ്ങിയമുറിയ്‌ക്ക്‌ മുമ്പില്‍ 30 ഓളം വനിതാകോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തുകയും ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്തത്‌ ഈ ഉദ്യോഗസ്ഥന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കെയാണ്‌. ഇത്‌ ഗുരുതരമായ വീഴ്ചകളായികാണക്കാക്കിയിരുന്നു. സഭാ തര്‍ക്കത്തെതുടര്‍ന്ന്‌ പൂട്ടികിടക്കുന്ന തൃക്കുന്നത്ത്‌ സെമിനാരിയില്‍ ഓര്‍മപെരുന്നാളിനോടനുബന്ധിച്ച്‌ ആരാധന നടത്തുന്ന രംഗം പിറവം തെരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ചിലചാനലുകള്‍ക്ക്‌ ലഭിക്കാനിടയായ സംഭവം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്‌. നേരത്തെ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ശ്രമിച്ചിട്ടും നടക്കാതെ നിരാശനായി കഴിയുമ്പോഴാണ്‌ ആലുവയ്‌ക്ക്‌ വേണ്ടി ഈ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തുന്നത്‌. ഇതിനായി ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഭരണക്കാര്‍ക്ക്‌ പിന്നാലെ പായുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.