Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്‌ : ജില്ലാതല എന്യുമറേഷന്‍ ഇന്ന്്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:19 pm IST
inErnakulam

കൊച്ചി: പന്ത്രണ്ടാം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നഗര, ഗ്രാമ വികസനത്തിന്‌ പുതിയ കേന്ദ്ര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട്‌ നടത്തുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ ജില്ലാതല എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ന്്‌ വെള്ളാരംകുത്ത്്‌ കോളനിയില്‍ തുടക്കമാകുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഭാരതസര്‍ക്കാരിന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹായത്തോടെ അതത്‌ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്‌ സെന്‍സസ്‌ നടത്തുന്നത്‌.

ഗ്രാമ, നഗര പ്രദേശങ്ങളില്‍ ഒരേ സമയം നടക്കാന്‍ പോകുന്ന ഈ സെന്‍സസ്‌ രാജ്യത്തെ ആദ്യ സംരംഭമാണ്‌. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും പാര്‍പ്പിട നഗരദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പും രജിസ്ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയും ഭാരത്‌ ഇലക്ട്രോണിക്സും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്ററും സംയുക്തമായാണ്‌ സെന്‍സസിനു നേതൃത്വം നല്‍കുന്നത്‌. 2011 ലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങളെ ആധാരമാക്കി തയാറാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റേയും രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പില്‍ കണ്ടെത്തിയ കുടുംബങ്ങളുടേയും ഭവന രഹിത കുടുംബങ്ങളുടേയും ഇലക്ട്രോണിക്‌ ഇമേജുകളെ ആധാരമാക്കിയാണ്‌ സെന്‍സസ്‌ നടത്തുക.

ഗ്രാമ, നഗര പ്രദേശങ്ങളില്‍ പ്രത്യേകം ചോദ്യാവലികള്‍ ഉപയോഗിച്ച്‌ നടത്തുന്ന എന്യുമറേഷനില്‍ രാജ്യത്തെ മൊത്തം പൗരന്‍മാരുടേയും സാമൂഹികവും സാമ്പത്തികവും ജാതിയും സംബന്ധിച്ചുള്ള വിവരങ്ങളാണ്‌ ശേഖരിക്കുന്നത്‌. ശേഖരിക്കുന്ന ജാതി, മതം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേയും ഒന്‍പതും അതിനു മുകളിലുമുള്ള ക്ലാസ്സുകളിലെ അധ്യാപകരേയുമാണ്‌ എന്യുമറേഷന്‍ ജോലികള്‍ക്ക്‌ തെരെഞ്ഞെടുത്തിട്ടുള്ളത്‌. ഓരോ വില്ലേജിലേയും 100 മുതല്‍ 125 വീടുകള്‍ വീതം വരുന്ന ഓരോ എന്യുമറേഷന്‍ ബ്ലോക്കുകളായാണ്‌ സെന്‍സസ്‌ നടത്തുക. ഒരു എന്യുമറേറ്റര്‍ക്ക്‌ പരമാവധി നാല്‌ എന്യുമറേഷന്‍ ബ്ലോക്കുകളാണ്‌ നല്‍കുന്നത്‌. വിവര ശേഖരണം പൂര്‍ണമായും ടാബ്ലറ്റ്‌ പിസി ഉപയോഗിച്ച്‌ നടത്തുന്നതിനാല്‍ ഡാറ്റാ എന്‍ട്രി നടത്താന്‍ ഒരു ഓപ്പറേറ്ററും എന്യുമറേറ്റര്‍ക്കൊപ്പം ഗൃഹസന്ദര്‍ശനം നടത്തും. കുടുംബനാഥന്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ക്ക്‌ കൈപ്പറ്റ്‌ രസീത്‌ നല്‍കും.

ശേഖരിക്കുന്ന വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ജാതി ഒഴികെയുള്ള വിവരങ്ങളുടെ കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. ഓരോരുത്തരുടേയും വാര്‍ഡും വീട്ടു നമ്പരും എന്യുമറേഷന്‍ സമയത്ത്‌ രേഖപ്പെടുത്തേണ്ടതിനാല്‍ 10നകം വീട്ട്‌ നമ്പര്‍ നല്‍കുന്ന പ്രക്രിയ പൂര്‍ത്തീകരിച്ചതായി ഉറപ്പു വരുത്തണം. ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ അവ പരിഹരിച്ച ശേഷമായിരിക്കും അന്തിമ ലിസ്റ്റ്‌ തയാറാക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.