Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതത്തിലെ പാരമ്പര്യ വിജ്ഞാനത്തിന്റെ ഗഹനത നിലനിര്‍ത്താനാകാത്തത്‌ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 10:51 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഭാരതത്തിലെ പാരമ്പര്യ വിജ്ഞാനത്തിന്റെ ഗഹനത സൂക്ഷിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നില്ല എന്നത്‌ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന്‌ പ്രൊഫസര്‍ കെ.ജി.പൗലോസ്‌ അഭിപ്രായപ്പെട്ടു. ശിവദ്വിജ സേവാസമിതി എറണാകുളം മേഖല സംഘടിപ്പിച്ച സംസ്ഥാന ആയുര്‍വേദ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദത്തിലെ ജനപഥലാളിത്യം നഷ്ടപ്പെട്ടതോടെ അതിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്നും നാട്ടറിവ്‌ ഓറല്‍ ട്രഡീഷന്‍ വിജ്ഞാനത്തെ നശിപ്പിച്ചത്്‌ ബ്രിട്ടീഷുകാരാണെന്നും 20 വര്‍ഷം കഥകളി അഭ്യസിച്ച പ്രശസ്തരായ അദ്ധ്യാപകര്‍ക്ക്‌ സര്‍കലാശാലയില്‍ പഠിപ്പിക്കാന്‍ സാധിക്കില്ലെന്നും പിഎച്ച്ഡി എടുത്തവര്‍ക്ക്‌ പഠിപ്പിക്കാമെന്നുമുള്ള വ്യവസ്ഥിതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക്‌ ലഭിച്ച പാരമ്പര്യ വിജ്ഞാനം അടുത്ത തലമുറയിലേക്ക്‌ പകരാനുള്ള ബാധ്യത നമുക്കുണ്ടെന്നും അത്‌ ചെയ്യാത്തത്‌ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

സെമിനാര്‍ ഡോ.സി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ രംഗത്തെ അദ്ധ്യാപന രീതിയാണ്‌ താന്‍ മെഡിക്കല്‍ കോളേജില്‍ പിന്‍തുടര്‍ന്നതെന്നും അതു കൊണ്ടാണ്‌ വിജയിക്കാനായതെന്നും ഡോ.രാമചന്ദ്രന്‍ പറഞ്ഞു.

ഡോ.ഈശ്വരശര്‍മ്മ (പ്രിന്‍സിപ്പല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജ്‌) മുഖ്യ പ്രഭാഷണം നടത്തി. ഡോ.മുരളി, ഡോ.ഗോവിന്ദന്‍ നമ്പൂതിരി, ഡോ.കിരാത മൂര്‍ത്തി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ.സി.എസ്‌.ഇന്ദിര സോവനീര്‍ പ്രകാശനം ചെയ്തു. ആയൂര്‍വേദത്തെ കുറിച്ചുള്ള ഓഡിയോവിഷ്വല്‍ പ്രദര്‍ശനവും നടന്നു. അഡ്വ.ഹരിശര്‍മ സ്വാഗതവും ശ്രീധരന്‍ മുസ്സത്‌ നന്ദിയും പറഞ്ഞു. ഫോട്ടോ പ്രദര്‍ശനം പ്രൊഫ.കെ.ജി.പൗലോസ്‌ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ സംസ്ഥാനത്തെ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.