Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാവോയിസ്റ്റ്‌ വെബ്‌ സൈറ്റിന്‌ ചൈനയില്‍ വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2012, 09:04 pm IST
in World

ബെയ്ജിംഗ്‌: വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‌ മാവോയിസ്റ്റുകളുടെ വെബ്സൈറ്റിന്‌ വിലക്കേര്‍പ്പെടുത്താന്‍ ചൈനീസ്‌ അധികൃതരുടെ നിര്‍ദ്ദേശം. മാവോയുഗത്തിലുള്ള പാട്ടുകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചതാണ്‌ അധികൃതരെ ഇത്തരമൊരു നടപടിക്ക്‌ പ്രേരിപ്പിച്ചത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും, വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെയും വിമര്‍ശിച്ച്‌ കൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ കാരണം ഉട്ടോപ്പിയ വെബ്സൈറ്റിന്‌ വിലക്കേര്‍പ്പെടുത്താന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചുവെന്ന്‌ വെബ്സൈറ്റ്‌ നിയന്ത്രിച്ചിരുന്ന ഹാന്‍ ഡികിയാംഗ്‌ പറഞ്ഞു. നിരോധനം വെള്ളിയാഴ്ച നിലവില്‍ വന്നു.

നടപടി പ്രതീക്ഷിച്ചിരുന്നുവെന്ന്‌ ഡികിയാംഗ്‌ പറഞ്ഞു. വെബ്സൈറ്റ്‌ നിയന്ത്രിക്കുകയാണെങ്കില്‍ അത്‌ അവരുടെ അധികാരമാണ്‌. ഞങ്ങള്‍ സ്വയം തുറന്ന്‌ കാട്ടുവാനുള്ള അധികാരം ഉപയോഗിച്ചു. അവര്‍ അവരുടെ അധികാരവും. മാധ്യമ പ്രവര്‍ത്തകര്‍ക്കനുവധിച്ച ഒരു അഭിമുഖത്തില്‍ ഡികിയാംഗ്‌ പറഞ്ഞു.

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചോങ്കിംഗ്‌ നഗരത്തിന്റെ തലവനായിരുന്ന പുറത്താക്കപ്പെട്ട ബോഷിയാലിയുടെ ശക്തനായ അനുകൂലിയായിരുന്നു ഡികിയാംഗ്‌. ഷിയാലിന്റെ പുറത്താക്കല്‍ സംബന്ധിച്ച്‌ മുഴുവന്‍ വിശദീകരണവും ഇനിയും വന്നിട്ടില്ല. പാര്‍ട്ടി ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായി യുഎസ്‌ കോണ്‍സുലേറ്റില്‍ അഭയം തേടിയതിനാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്‌. പുതിയ തലമുറയ്‌ക്ക്‌ അധികാരം കൈമാറാന്‍ മുതിര്‍ന്ന നേതൃത്വം നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ്‌ ഷിയാലിക്കെതിരായ നടപടി.

ഉട്ടോപ്പിയ എന്ന പേരിലുള്ള വെബ്സൈറ്റ്‌ ചൈനയിലെ സ്വകാര്യ വല്‍കരണത്തെയും പാശ്ചാത്യ രീതിയിലുള്ള പരിഷ്ക്കരണങ്ങളെയും ശക്തമായി എതിര്‍ത്തിരുന്നു. ചൈനയിലെ നിലവിലുള്ള നേതൃത്വത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. രക്തരൂഷിതമായ രണ്ട്‌ ദശാബ്ദങ്ങള്‍ ചൈനയ്‌ക്ക്‌ സമ്മാനിച്ചു. മാവോയുടെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന തരത്തിലായിരുന്നു വെബ്സൈറ്റിലെ മിക്ക ലേഖനങ്ങളും. 1949ല്‍ കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തുടക്കത്തിന്‌ ശേഷം 1976ല്‍ മരണം വരെ മാവോ അധികാരത്തില്‍ തുടര്‍ന്നിരുന്നു. ഇതിനിടെ ദശലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയെന്നാണ്‌ കണക്ക്‌.

ബോഷിയാലിന്റെ വീഴ്ചയ്‌ക്ക്‌ ശേഷം ഒരു ഡസനോളം വെബ്സൈറ്റുകള്‍ ചൈനീസ്‌ അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. തെറ്റിദ്ധാരണാപരമായ എല്ലാ ചിന്തകളും മറ്റീവ്ക്കണമെന്നും മറ്റുള്ളവര്‍ക്ക്‌ ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറരുതെന്നും തെറ്റിദ്ധാരണയില്‍ കുടുങ്ങരുതെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.