Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉത്സവത്തിന്‌ ആനയെ കൊടുക്കാമെന്നേറ്റ ഏജന്റ്‌ മുങ്ങി; മുങ്ങിയ ഏജന്റിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:39 pm IST
in Ernakulam

പള്ളൂരുത്തി: ഉത്സവത്തിന്‌ ആനയെ കൊടുക്കാമെന്നേറ്റ ബുക്കിംഗ്‌ ഏജന്റ്‌ പോലീസ്‌ കസ്റ്റഡിയില്‍. ഉത്സവത്തിന്‌ രാവിലെ മൂന്നാനയെ കിട്ടാന്‍ കഴിയാതെ ഉത്സവാഘോഷ കമ്മറ്റിക്കാര്‍ അങ്കലാപ്പിലായി.

എളമക്കര പേരണ്ടൂര്‍ ബാലഭദ്രദേവീക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മറ്റിയാണ്‌ തട്ടിപ്പിനിരയായത്‌. വ്യാഴാഴ്ച നടക്കുന്ന ഉത്സവത്തിനായി പള്ളുരുത്തി സ്വദേശിയായ സന്തോഷ്‌ എന്നയാളാണ്‌ ഏജന്റായി പ്രവര്‍ത്തിച്ചത്‌. ഇന്നലെ രാലിലെ 7മണിക്ക്‌ 3 ആനയെ ഉത്സവത്തിനു നല്‍കാന്‍ 7500 കരാര്‍ ചെയ്തതനുസരിച്ച്‌ കമ്മറ്റിക്കാരില്‍ നിന്ന്‌ ഇയാള്‍ 48,000 അഡ്വാന്‍സ്‌ വാങ്ങിയിരുന്നു. രാവിലെ 7 മുതല്‍ കമ്മറ്റിക്കാര്‍ ഇയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്‌ പ്രകോപിതരായ കമ്മറ്റിക്കാരും നാട്ടുകാരും പള്ളുരുത്തിയിലെത്തി ഏജന്റിനെ കയ്യോടെ പിടികൂടി പേരണ്ടൂര്‍ കൊണ്ടുപോയി കെട്ടിയിട്ടുവത്രെ. ഒരു പ്രാവശ്യം ഇയാള്‍ രക്ഷപ്പെട്ട്‌ തോടു ചാടികടന്നെങ്കിലും വീണ്ടും നാട്ടുകാര്‍ ഇയാളെ ബന്ധച്ചു. തുടര്‍ന്ന്‌ ചാനലുകാരെയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കളമശ്ശേരി പോലീസ്‌ ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ പള്ളുരുത്തിയിലെത്തിയ കമ്മറ്റിക്കാര്‍ പള്ളുരുത്തി പോലീസിലും പരാതിനല്‍കിയതായി അറിയുന്നു. പള്ളുരുത്തി പോലീസിലും പരാതി കിട്ടിയതോടെ വൈകിട്ട്‌ കളമശ്ശേരിയില്‍ നിന്ന്‌ പള്ളുരുത്തി പോലീസ്‌ ഇയാളെ ഏറ്റുവാങ്ങി അന്വേഷണം തുടരുകയാണ്‌.

സന്തോഷ്‌ എന്നും ഡയമണ്‍ എന്നു പല പേരില്‍ അറിയപ്പെടുന്ന യുവാവ്‌ തട്ടിപ്പു വീരനാണെന്നറിയുന്നു. ഗുണ്ടാസംഘത്തിലും ഉള്‍പ്പെട്ടയാളാണ്‌ യുവാവ്‌ എന്നും പറയുന്നു. ഇതിനിടെ സമയത്ത്‌ ആനയെകിട്ടാതിരുന്ന ഉത്സവകമ്മറ്റിക്കാര്‍ അടിയന്തിരമായി 1,60,000 രൂപ മുടക്കിയാണ്‌ 3 ആനകളെ സംഘടിപ്പിച്ചതെന്നും തങ്ങള്‍ക്ക്‌ നഷ്ടപരിഹാരം കിട്ടണമെന്നുമാണ്‌ കമ്മറ്റിക്കാരുടെ ആവശ്യം. ഇതുപോലുള്ള നിരവധി തട്ടിപ്പുള്ളയാളായതിനാല്‍ അന്വേഷണം നീളുമെന്നും അറസ്റ്റ്‌ വൈകുമെന്നുമാണ്‌ പോലീസിന്റെ ഭാക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.