Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗുരുദേവദര്‍ശനം ഏകത്വത്തിലും സമത്വത്തിലും അധിഷ്ഠിതം: സ്വാമി ധര്‍മ ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:33 pm IST
inErnakulam

പെരുമ്പാവൂര്‍: ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഏകത്വത്തിലും സമത്വത്തിലും അധിഷ്ഠിതമാണെന്ന്‌ ധര്‍മ ചൈതന്യ സ്വാമികള്‍ അഭിപ്രായപ്പെട്ടു. എല്ലാമതങ്ങളേയും സമഭാവേന കാണുവാന്‍ ഗുരുവിന്‌ കഴിഞ്ഞിരുന്നു. കേരളത്തില്‍ കൂട്ടമതം മാറ്റം ഒഴിവാക്കാനായത്‌ ഗുരുദര്‍ശനങ്ങളുടെ പ്രത്യേകത കൊണ്ടാണെന്നും സ്വാമികള്‍ പറഞ്ഞു. നാഗലാന്‍ഡിലും ഒഡിഷയിലും അരുണാചല്‍ പ്രദേശിലുമെല്ലാം ഇന്നുനടക്കുന്ന കൂട്ടമതപരിവര്‍ത്തനം ഹിന്ദുക്കളുടെ ഇടയില്‍ മനുഷ്യനെ പലതട്ടുകളാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ പരിണിതഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതസ്പര്‍ദ്ധ നാട്ടിലില്ലാതാകുന്നതിന്‌ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുക മാത്രമാണ്‌ മുന്‍കരുതലായി സ്വീകരിക്കാന്‍ കഴിയുകയെന്ന്‌ അദ്ദേഹം പറഞ്ഞു. കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ദര്‍ശനോത്സവത്തിന്റെ അഞ്ചാം ദിവസത്തെ പഠനക്ലാസ്സില്‍, ശ്രീനാരായണ ധര്‍മവും യുവജനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മാധിഷ്ഠിതമായ വാര്‍ദ്ധക്യ കാലം എന്ന വിഷയത്തില്‍ നീലിശ്വരം ശ്രീനാരായണ ധര്‍മാശ്രമത്തിലെ സൈഗണ്‍ സ്വാമികളും ഗുരുകൃതിയായ ആത്മോപദേശ ശതകത്തെ ആധാരമാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ റിട്ട. പ്രൊഫസര്‍ ഡോ.ഓമനയും ദൈവദശകം എന്ന കൃതിയെ ആധാരമാക്കി കൊല്ലം എസ്‌എന്‍ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ.ബി.കരുണാകരനും ക്ലാസുകള്‍ എടുത്തു. ചടങ്ങുകള്‍ക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍, വൈസ്‌ പ്രസിഡന്റ്‌ സി.കെ.കൃഷ്ണന്‍, സെക്രട്ടറി ഇ.ബി.ജയപ്രകാശ്‌, യോഗം കൗണ്‍സിലര്‍ സജിത്‌ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.