Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്വൈതഭൂമിയില്‍ ശൃംഗേരി ശങ്കരാചാര്യര്‍ നാളെ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 11:02 pm IST
in Ernakulam

കാലടി: ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീശ്രീ ഭാരതീതീര്‍ത്ഥ സ്വാമികള്‍ നാളെ ശ്രീശങ്കരജന്മഭൂമിയായ കാലടിയില്‍ നാളെയെത്തും. കഴിഞ്ഞ ശിവരാത്രി നാളില്‍ ആരംഭിച്ച വിജയയാത്രയുടെ ഭാഗമായിട്ടാണ്‌ അദ്ദേഹം അദ്വൈതഭൂമിയിലെത്തുന്നത്‌. തൃശൂരില്‍നിന്നും വൈകിട്ട്‌ 5.30ന്‌ ആദിശങ്കര ജന്മഭൂമി ക്ഷേത്രം ശൃംഗേരി മഠത്തില്‍ എത്തിച്ചേരുന്ന ശൃംഗേരി മഠാധിപതിയെ ജനപ്രതിനിധികളും ഭക്തജനങ്ങളും പൂര്‍ണകുംഭം വേദഘോഷം നാദസ്വരമേളം മുതലായ ബഹുമതികളോടെ സ്വീകരിക്കും. തുടര്‍ന്ന്‌ ശ്രീശാരദാ ശ്രീശങ്കര സന്നിധികളില്‍ ദര്‍ശനം നടത്തിയശേഷം ധൂളീപാദപൂജ നടത്തും. തുടര്‍ന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തും.

ഏഴിന്‌ രാവിലെ 8ന്‌ സഹസ്രമോദക ഗണപതിഹോമം, 10.30ന്‌ ശങ്കരാചാര്യരുടെ സാന്നിധ്യത്തില്‍ പൂണാഹുതി. 10ന്‌ രാവിലെ 7.30ന്‌ ശൃംഗേരി മഠത്തില്‍ വേദസമ്മേളനം ആരംഭിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന എഴുപതോളം വേദപണ്ഡിതന്മാര്‍ ഋഗ്‌, യജുസ്‌, സാമമെന്ന മൂന്ന്‌ വേദങ്ങളും പാരായണം ചെയ്യും. വൈകിട്ട്‌ 5 വരെ തുടരുന്ന വേദസമ്മേളനം ശ്രീ ജഗദ്ഗുരുവിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി സമാപിക്കും.

ജഗദ്ഗുരുവിന്റെ കാലടി സന്ദര്‍ശനത്തോടനുബന്ധിച്ച്‌ നടക്കുന്ന സാംസ്ക്കാരിക പരിപാടികളില്‍ 7ന്‌ വൈകിട്ട്‌ അഞ്ച്‌ വിദുഷികള്‍ പങ്കെടുക്കുന്ന പഞ്ചവീണ കച്ചേരി, 9ന്‌ മാതംഗിസത്യമൂര്‍ത്തിയും സംഘവും നടത്തുന്ന കര്‍ണാടക സംഗീതക്കച്ചേരിയും. 10ന്‌ കൊച്ചി ശ്രീകൃഷ്ണന്‍ അവതരിപ്പിക്കുന്ന സത്സംഗ്‌ ഭജനയുമുണ്ടായിരിക്കും. കാലടിയില്‍ എല്ലാ ദിവസവും രാത്രി 8ന്‌ സ്വാമി നടത്തുന്ന ശ്രീ ചന്ദമൗലീശ്വരപൂജ ദര്‍ശിക്കുവാന്‍ ഭക്തജനങ്ങളെത്തും.

കാലടിയില്‍ 7 മുതല്‍ 11 വരെ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12.30 വരെയും വൈകിട്ട്‌ അഞ്ച്‌ മുതല്‍ 6.30 വരെയും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കും. 11 ന്‌ എറണാകുളം 12ന്‌ മട്ടാഞ്ചേരിയിലും സ്വാമികള്‍ സന്ദര്‍ശനം നടത്തും. 18ന്‌ നാഗര്‍കോവിലേക്ക്‌ പോകും. അടുത്ത ഒക്ടോബര്‍വരെ സ്വാമി തമിഴ്‌നാട്ടില്‍ തങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.