Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ കനേഡിയന്‍ വംശജന്‌ പതിനാല്‌ വര്‍ഷം തടവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 10:44 pm IST
inWorld

ന്യൂയോര്‍ക്ക്‌: സിഖ്‌ തീവ്രവാദ ഗ്രൂപ്പായ ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്‌ സഹായം നല്‍കിയതിന്റെ പേരില്‍ പാക്‌ കനേഡിയന്‍ വംശജനായ ഖാലിദ്‌ അവാന്‌ (50)പതിനാലുവര്‍ഷത്തെ ജയില്‍ ശിക്ഷ യുഎസ്‌ കോടതി വിധിച്ചു. തീവ്രവാദികള്‍ക്ക്‌ ധനം നല്‍കി സഹായിച്ചു എന്നതാണ്‌ ഖാലിദ്‌ ചെയ്ത കുറ്റം. ഇന്ത്യയില്‍ നടന്ന നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഖാലിസ്ഥാന്‍ ഗ്രൂപ്പ്‌ ഉത്തരവാദിയാണ്‌. 1986 ല്‍ പഞ്ചാബില്‍ സിക്കുകാര്‍ക്ക്‌ മാത്രമായി സംസ്ഥാനം വേണമെന്ന പ്രക്ഷോഭത്തില്‍ നിരവധി സിക്കുകാര്‍ മരിക്കാനിടയായി. കൂടാതെ പഞ്ചാബ്‌ മുഖ്യമന്ത്രി ബിയാന്ത്‌ സിംഗിന്റെ കൊലപാതകത്തിന്‌ പിന്നിലും ഖാലിസ്ഥാന്‍ ഗ്രൂപ്പാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളത്‌.

2007 ല്‍ അവാന്‌ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചുവെങ്കിലും രണ്ടാം യുഎസ്‌ സര്‍ക്യൂട്ട്‌ കോടതിയുടെ പരിഗണനക്കായി നീട്ടിവെച്ചിരിക്കുകയായിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ അവാന്‌ 14 വര്‍ഷത്തെ തടവ്‌ ശിക്ഷ വീണ്ടും വിധിക്കുന്നതായി കോടതി പറഞ്ഞു.

2001 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അവാനെ ന്യൂയോര്‍ക്ക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.

അവാന്റെ കേസുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും പഞ്ചാബ്‌ പോലീസ്‌ വിഭാഗത്തിനും യുഎസ്‌ കോടതി നന്ദി അറിയിച്ചു.

അതേസമയം, ഖാലിസ്ഥാന്‍ ഗ്രൂപ്പിലേക്ക്‌ പുതിയ അംഗങ്ങളെ എടുക്കുവാന്‍ അവാന്‍ പഞ്ച്‌വാറിലേക്കും പാക്കിസ്ഥാനിലേക്കും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനായി നൂറുകണക്കിന്‌ പേര്‍ക്ക്‌ പണം നല്‍കിയിരുന്നതായും വിചാരണയില്‍ അവാന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

India

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.