Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 10:51 am IST
inIndia

ന്യൂദല്‍ഹി: വധശിക്ഷ കാത്തുകഴിയുന്ന പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെതുള്‍പ്പെടെ രാഷ്‌ട്രപതി പരിഗണിക്കുന്ന 18 ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു. ദയാഹര്‍ജികള്‍ രാഷ്‌ട്രപതി വസ്തുതാപരമായി പരിഗണിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ രാജംത്മലാനിക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ദയാഹര്‍ജി തീര്‍പ്പാക്കാന്‍ രാഷ്‌ട്രപതി അനാവശ്യ കാലതാമസം വരുത്തുന്നതിനെതിരെ ദേവേണ്ടര്‍ സാല്‍വിക്ക്‌ ഭൂള്ളര്‍ എന്ന പ്രതി നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എസ്‌.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌. ദയാഹര്‍ജികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഉപദേശക സ്ഥാനം മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം രാഷ്‌ട്രപതിയുടേതാണെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഏഴ്‌ വര്‍ഷത്തോളമായി ദയാഹര്‍ജിയുമായി കാത്തിരിക്കുന്ന 18 പ്രതികളുടെ ഫയലുകള്‍ ഹാജരാക്കാനാണ്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരേന്‍ റാവലിന്‌ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

1997-2011 കാലഘട്ടത്തില്‍ 32 ദയാഹര്‍ജികളില്‍ രാഷ്‌ട്രപതി തീരുമാനമെടുത്തതായും 13 എണ്ണത്തില്‍ 10 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ അതുണ്ടായതെന്നും ഭൂള്ളറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്‌. തുള്‍സി കോടതിയെ അറിയിച്ചു. 4-10 വര്‍ഷത്തെ കാലതാമസത്തിനുശേഷമാണ്‌ 14 കേസുകളില്‍ തീരുമാനമുണ്ടായത്‌. ബാക്കിയുള്ളവ 1-4 വര്‍ഷത്തിനുള്ളിലും തീര്‍പ്പാക്കി.

ഭരണഘടനയുടെ 21-ാ‍ം അനുഛേദപ്രകാരം പൗരന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാകയാല്‍ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസം പോലും വൈകരുതെന്ന്‌ നേരത്തെ ജത്മലാനി കോടതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 302-ാ‍ം വകുപ്പ്‌ വധശിക്ഷ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത്‌ നടപ്പാക്കാനും ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാനുമുള്ള കാലതാമസം പ്രതിക്ക്‌ അധികശിക്ഷ നല്‍കുന്നതിന്‌ തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.