Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുദേവ ദര്‍ശനങ്ങള്‍ സാധാരണക്കാരെ മുഖ്യധാരയിലെത്തിച്ചു: ഡോ. എന്‍.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:28 pm IST
in Ernakulam

പെരുമ്പാവൂര്‍: മുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഗുരുദേവ ദര്‍ശനങ്ങള്‍ പ്രസക്തിയുണ്ടാകുമെന്നും സയന്റിഫിക്‌ ഹെറിറ്റേജ്‌ ഡയറക്ടറും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുന്നത്തുനാട്‌ യൂണിയന്‍ സംഘടിപ്പിച്ച ദര്‍ശനോത്സവത്തിന്റെ മൂന്നാം ദിനത്തിലെ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യകൊണ്ട്‌ പ്രബുദ്ധരാകുവാനും സംഘടിച്ച്‌ ശക്തരാകുവാനും കൃഷിയും വാണിജ്യവും വ്യവസായവും ചെയ്ത്‌ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ആഹ്വാനം ചെയ്യുകയും എല്ലാവര്‍ക്കും പകര്‍ത്തുവാനും പഠിക്കുവാനും പറ്റിയ നിലയില്‍ ദര്‍ശനങ്ങളെ അവതരിപ്പിക്കുകയും ചെയ്ത മഹാത്മാവാണ്‌ ഗുരുദേവന്‍.

‘ഗുരുദേവ ദര്‍ശനം കര്‍മപഥത്തില്‍’ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. ‘ശ്രീനാരായണഗുരുവിലെ ഈശ്വരീയ ഭാവം’ എന്ന വിഷയത്തില്‍ സൈഗണ്‍ സ്വാമികളും ‘ബാഹുലേയാഷ്ടകം’ എന്ന ഗുരുകൃതിയെക്കുറിച്ച്‌ ഡോ. കാരുമാത്ര വിജയന്‍ തന്ത്രികളും ‘പ്രയോഗിക ജീവിതം, ഗുരുദേവന്റെ തമിഴ്‌ കൃതികളുടെ വെളിച്ചത്തില്‍’ എന്ന വിഷയത്തില്‍ കേരളാ സര്‍വകലാശാല റിട്ട. പ്രൊഫ. ഡോ. കാഞ്ചനയും ക്ലാസുകള്‍ നയിച്ചു. ചടങ്ങുകളില്‍ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണ്ണന്‍, സെക്രട്ടറി എ.ബി.ജയപ്രകാശ്‌, വൈസ്‌ പ്രസിഡന്റ്‌ സി.കെ.കൃഷ്ണന്‍, യോഗം കൗണ്‍സിലര്‍ സജിത്‌ നാരായണന്‍, ധര്‍മ്മ ചൈതന്യ സ്വാമി, യോഗം ബോര്‍ഡ്‌ മെമ്പര്‍മാരായ ടി.എന്‍.സദാശിവന്‍, എം.എ.രാജു, ദര്‍ശനോത്സവം യൂണിയന്‍ കോ-ഒാ‍ര്‍ഡിനേറ്റര്‍ കെ.എ.പൊന്നു മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍.ഗോപാലകൃഷ്ണന്‍, യൂത്ത്‌ മൂവ്മെന്റ്‌ യൂണിയന്‍ പ്രസിഡന്റ്‌ മനോജ്‌ കപ്രക്കാട്ട്‌, സെക്രട്ടറി വി.ജി.പ്രതീഷ്‌, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ്‌ ലതാ രാജന്‍, സെക്രട്ടറി ഇന്ദിരാ ശശി, എംപ്ലോയീസ്‌ വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ്‌ കെ.എം.സജീവ്‌, മൈക്രോ ഫൈനാന്‍സ്‌ കണ്‍വീനര്‍ നളിനി മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ സൈജു കിടങ്ങൂര്‍, ടി.എന്‍.സൈജു ഹരിദാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.