Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ സിവില്‍ തര്‍ക്കങ്ങളില്‍ പോലീസ്‌ ഇടപെടല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:14 pm IST
inErnakulam

കൊച്ചി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയേണ്ട പോലീസ്‌ സിവില്‍ തര്‍ക്കങ്ങളില്‍ വഴിവിട്ട്‌ ഇടപെടുന്നതായുള്ള ആക്ഷേപം പോലീസ്‌ വകുപ്പിന്‌ തലവേദനയാകുന്നു. വസ്തു, വഴിത്തര്‍ക്കങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ഉണ്ടാകുന്ന വ്യാപകമായ പോലീസ്‌ ഇടപെടലുകളാണ്‌ പരാതിക്കിടനല്‍കിയിരിക്കുന്നത്‌. ഇത്തരം വിഷയങ്ങളില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെതിരെ ആക്ഷേപങ്ങള്‍ വ്യാപകമാണ്‌. സിവില്‍ തര്‍ക്കങ്ങളിലെ പോലീസ്‌ ഇടപെടലുകള്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇത്തരം പരാതിയിന്മേല്‍ പോലീസ്‌ പൊതുജനങ്ങളെ സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തുന്നതിനെതിരെ കമ്മീഷന്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്‌.

സിവില്‍ സ്വഭാവമുള്ള പരാതികളിന്മേല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌ മാത്രമേ ഇടപെടാവൂ എന്ന്‌ കാണിച്ച്‌ 2010 നവംബര്‍ 18ന്‌ പോലീസ്‌ ആസ്ഥാനത്തുനിന്നും ഡിജിപി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്‌ വേണ്ട രീതിയില്‍ പാലിക്കപ്പെടുന്നില്ലെന്ന്‌ പിന്നീട്‌ ആക്ഷേപം ശക്തമായിരുന്നു. 2011 ഒക്ടോബര്‍ 17ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, സിവില്‍ സ്വഭാവമുള്ള പരാതികളിന്മേലുള്ള പോലീസിന്റെ അനാവശ്യ ഇടപെടലുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ അഞ്ച്‌ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സര്‍ക്കുലര്‍ ജില്ലാ പോലീസ്‌ മേധാവികള്‍ക്കും മറ്റും ഡിജിപി വീണ്ടും അയച്ചിരിക്കുന്നത്‌.

സ്വത്ത്‌ തര്‍ക്കങ്ങളിലും സമാന സ്വഭാവമുള്ള സിവില്‍ തര്‍ക്കങ്ങളിലും മാധ്യസ്ഥം വഹിക്കുന്നത്‌ പോലീസിന്റെ ജോലിയല്ലെന്ന്‌ ഉദ്യോഗസ്ഥരെ ഡിജിപി ഓര്‍മിപ്പിക്കുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സിവില്‍ കോടതികള്‍ക്കുമാണ്‌ ഇതിനുള്ള അധികാരം. കേരളാ പോലീസ്‌ ആക്ട്‌ 2011 സെക്ഷന്‍ 63 പ്രകാരം നിയമലംഘനമുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ പോലീസ്‌ ഇടപെടല്‍ ഉണ്ടാകാവൂ.

ഭാവിയില്‍ ഇത്തരം വിഷയങ്ങളിലുള്ള പോലീസിന്റെ ഇടപെടല്‍ പരാതികള്‍ക്ക്‌ ഇടനല്‍കാത്തവിധത്തിലും പരിധിക്കുള്ളില്‍ നിന്നുകൊണ്ടും മാത്രമായിരിക്കണമെന്നും പോലീസ്‌ ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ സംസ്ഥാന പോലീസ്‌ മേധാവി കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.