Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിക്ക്‌ ജയലളിത കത്തെഴുതി; ഭീകരവിരുദ്ധകേന്ദ്രം അടിച്ചേല്‍പ്പിക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2012, 10:55 pm IST
inIndia

ചെന്നൈ: ദേശീയ ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച്‌ (എന്‍സിടിസി) പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ വീണ്ടും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ കത്ത്‌. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ്‌ കത്ത്‌. ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണം സംബന്ധിച്ച്‌ കൃത്യത വേണമെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിമാരുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കുന്നതിലൂടെ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ ഫലപ്രദമായ ചര്‍ച്ച സാധ്യമാകുമെന്നും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ മറുപടി എത്രയും പെട്ടെന്ന്‌ നല്‍കണമെന്നും ജയ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈ വിഷയത്തില്‍ അതിന്‌ വഴങ്ങാത്ത സംസ്ഥാനങ്ങളുടെ മേല്‍ ഭീകരവിരുദ്ധകേന്ദ്രം കെട്ടിവക്കരുതെന്നും അവര്‍ പറഞ്ഞു. ഭീകരവിരുദ്ധകേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കൈകടത്തുന്നുവെന്നാണ്‌ കോണ്‍ഗ്രസ്‌ ഇതര മുഖ്യമന്ത്രിമാരുടെ അഭിപ്രായം. ഈ വിഷയത്തില്‍ ജയലളിതക്ക്‌ പുറമെ, ഒഡീഷാ മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന്‌ പല മുഖ്യമന്ത്രിമാരും നേരത്തെതന്നെ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നാണ്‌ മറ്റ്‌ പല സംസ്ഥാനങ്ങളുടെയും ആരോപണം.

ഏപ്രില്‍ 16ന്‌ ഈ വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന പ്രസ്താവന തന്നെ അതിശയിപ്പിക്കുന്നുവെന്നും ജയലളിത പറഞ്ഞു. അതേസമയം, 16ന്‌ വിളിച്ചുചേര്‍ക്കാനിരിക്കുന്ന യോഗം നീട്ടിവച്ചേക്കുമെന്ന്‌ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാന മുഖ്യമന്ത്രിമാരുടെ ആവശ്യപ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച്‌ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ്‌ ജയലളിത. മുഖ്യമന്ത്രിമാരുടെ വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി ഉറച്ചുനില്‍ക്കുമെന്നാണ്‌ അവരുടെ നിലപാട്‌. അതേസമയം പാര്‍ലമെന്റ്‌ സംയുക്ത സമ്മേളനവും ഉപതെരഞ്ഞെടുപ്പുകളെത്തുടര്‍ന്നും നീട്ടിവച്ച മുഖ്യമന്ത്രിമാരുടെ യോഗം എന്ന്‌ നടക്കുമെന്നത്‌ സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍. 16ന്‌ നടക്കുമെന്ന്‌ പറഞ്ഞിരുന്ന യോഗം നീട്ടിവച്ചേക്കുമെന്ന പി.ചിദംബരത്തിന്റെ പ്രസ്താവന ആശയക്കുഴപ്പത്തെ ബലപ്പെടുത്തിയിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.