Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീനാരായണ ദര്‍ശനോത്സവത്തിന്‌ തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2012, 11:21 pm IST
in Ernakulam

പെരുമ്പാവൂര്‍: എസ്‌എന്‍ഡിപി കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ എട്ട്‌ ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണ ദര്‍ശനോത്സവത്തിന്‌ തിരിതെളിഞ്ഞു. ഉദ്ഘാടനം സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. ശ്രീനാരായണ ദര്‍ശനത്തിന്‌ അന്നും ഇന്നും പ്രസക്തിയുണ്ടെന്ന്‌ സ്പീക്കര്‍ പറഞ്ഞു. മഹാദുരന്തത്തിലേക്ക്‌ നമ്മുടെ നാട്‌ പോകാതിരിക്കാന്‍ ശ്രീനാരായണ ദര്‍ശനമാണ്‌ വര്‍ത്തമാനകാലഘട്ടത്തില്‍ നാം പഠിക്കേണ്ടത്‌. ലാളിത്യത്തിന്റെയും, എളിമയുടെയും രൂപമായിരുന്നു ഗുരുദേവന്റേത്‌. ഇന്നത്തെ പല ഗുരുക്കന്‍മാര്‍ക്കും അതില്ല. പലരും പഞ്ചനക്ഷത്ര ജീവിതമാണ്‌ നയിക്കുന്നത്‌. കൃഷിയെക്കുറിച്ചും വ്യവസായത്തെകുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം ഗുരുദേവന്‍ പകര്‍ന്ന്‌ നല്‍കി. ഇന്ന്‌ ദാരിദ്ര്യം എങ്ങുമില്ല. ഭയമാണ്‌ എല്ലാവര്‍ക്കും. ആര്‍ക്കും ദോഷം ഇല്ലാതെ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്‌ ഗുരുദേവദര്‍ശനം മാത്രമാണെന്ന്‌ കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജെ.യേശുദാസ്‌ മുഖ്യാതിഥിയായി. മന്ത്രി കെ.ബാബു, കെ.പി.ധനപാലന്‍ എംപി, സാജുപോള്‍ എംഎല്‍എ, പി.പി.തങ്കച്ചന്‍, മഹാരാജാ ശിവാനന്ദന്‍, മുരളീധരന്‍ മാസ്റ്റര്‍, അനുപമ മോഹന്‍, എം.കെ.വിശ്വനാഥന്‍, സജിത്ത്‌ നാരായണന്‍, ടി.എന്‍.സദാശിവന്‍, എ.ബി.ജയപ്രകാശ്‌, സി.കെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രീതി നടേശന്‍ ദ്വീപപ്രോജ്ജ്വലനം നടത്തി. ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, ബിജെപി ദേശീയ സമിതി അംഗം അഡ്വ.കെ.ആര്‍.രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. ഉച്ചതിരിഞ്ഞ്‌ ജനനിനവരത്ന മഞ്ജരിയെക്കുറിച്ച്‌ സ്വാമി ധര്‍മ ചൈതന്യയും ശ്രീനാരായണ ദര്‍ശനത്തെക്കുറിച്ച്‌ പ്രൊഫ.എം.കെ.സാനുവും പ്രഭാഷണം നടത്തി. ശാന്തിഹവനം, ശാരദാ അര്‍ച്ചന, ഗുരുദേവാര്‍ച്ചന, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാര്‍ത്ഥന, മംഗളാരതി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.