Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐ വി ഫ്ലൂയിഡുകളെക്കുറിച്ച്‌ ബോധവല്‍ക്കരണ പരിപാടികള്‍ക്ക്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 09:57 pm IST
in Ernakulam

കൊച്ചി: ജീവന്‍രക്ഷാ ഉപാധിയായ ഇന്‍ട്രാവെനസ്‌ (ഐ വി) ഫ്ലൂയിഡുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക്‌ പ്രമുഖ സര്‍ക്കാരേതര സംഘടനയായ മഹിളാ സമാജ്‌ സേവന ആന്റ്‌ വികാസ്‌ സമിതി കൊച്ചിയില്‍ തുടക്കം കുറിച്ചു.

ഐ വി ഫ്്ല‍ൂയിഡുകള്‍ അനുഗ്രഹമോ വിനാശമോ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചുകൊണ്ടാണ്‌ സമിതി ബോധവല്‍ക്കരണ ശ്രമം തുടങ്ങിയത്‌. ഐ വി ഫ്്ല‍ൂയിഡുകളെക്കുറിച്ചും അതിന്റെ ജീവിതചക്രത്തെക്കുറിച്ചും ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായ രീതിയില്‍ മനസിലാക്കുകയോ ചെയ്തിരിക്കുകയാണെന്ന്‌ ചര്‍ച്ചയില്‍ സംസാരിച്ച സമിതി കോ ഓര്‍ഡിനേറ്റര്‍ സന്ദീപ്‌ യാദവ്‌ ചൂണ്ടിക്കാട്ടി.

ഐ വി ഫ്ലൂയിഡ്‌ മനുഷ്യകുലത്തിന്‌ അതീവ നിര്‍ണായകമാണെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ റിട്ട. ഡപ്യൂട്ടി ഡ്രഗ്‌ കണ്‍ട്രോളറായ കപില്‍ ഭാര്‍ഗവ ചൂണ്ടിക്കാട്ടി. ഫ്ലൂയിഡുകളുടെ മികച്ച സ്റ്റോറേജ്‌, വിതരണ, കൈകാര്യം ചെയ്യല്‍ രീതികളിലെ സവിശേഷ മേഖലകളെ ഉയര്‍ത്തിക്കാണിക്കുകയാണ്‌ ഈ ചര്‍ച്ചയുടെ ലക്ഷ്യം.

നിര്‍മിക്കപ്പെട്ട ഉല്‍പന്നം കമ്പനിവളപ്പില്‍നിന്ന്‌ പുറത്തേക്ക്‌ വരുന്നതുമുതല്‍ രോഗികളിലെത്തുന്നതുവരെയുള്ള സങ്കീര്‍ണ പ്രക്രിയകളും ഇത്‌ ചൂണ്ടിക്കാണിക്കും.
അതിന്റെ ഫലപ്രദമായ കൈകാര്യം ചെയ്യലില്‍ പങ്കാളിത്തമുള്ള വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ വലിയൊരളവിലുള്ള അഭിപ്രായ സമന്വയം സൃഷ്ടിക്കുന്നതിന്‍്‌ സമീപകാലത്തെ ഡിസിജിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അത്യാവശ്യമാണ്‌. ഇത്തരം ചര്‍ച്ചകള്‍ ഈ വിഭാഗം ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ ചാനലുകള്‍ തുറക്കാനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അതുവഴി മനുഷ്യകുലത്തിന്‌ അത്‌ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.