Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിറവം യു.ഡി.എഫിന്; അനൂപിന് വന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 03:47 pm IST
in Uncategorized

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി അനൂപ്‌ ജേക്കബ്‌ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 12071വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ അനൂപ്‌ ജേക്കബ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്‌.

വളരെ വാശിയേറിയ പോരാട്ടമായിരുന്നു പിറവത്ത് നടന്നത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരിച്ചുവെങ്കിലും അവസാനഘട്ടത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് കണ്ടത്. 12 പഞ്ചായത്തിലും മുന്നിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

ഇടതുമുന്നണിയുടെ എക്കാലത്തെയും ഉറച്ച കോട്ടകളായിരുന്ന തിരുവാങ്കുളത്തും ചോറ്റാനിക്കരയിലും കൂത്താട്ടുകുളത്തും യു.ഡി.എഫ് വ്യക്തമായ കടന്നുകയറ്റമാണ് നടത്തിയത്. 53 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ അനൂപിന് നേടാനായി. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ അനൂപിന് സാധിച്ചു.

രണ്ട് സ്ഥാനാര്‍ത്ഥികളുടെയും ജന്മസ്ഥലമായ തിരുമാറാടി പഞ്ചായത്തില്‍ 2500 വോട്ടിന്റെ ഭൂരിപക്ഷമാണ് അനൂപ് നേടിയത്. 2006ലും 2011ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വോട്ടുകള്‍ കാര്യമായി പോള്‍ ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇക്കുറി ഈ വോട്ടുകളുടെ ഏകീകരണം പിറവത്തുണ്ടായി.

അനൂപിന്റെ പിതാവും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബ്‌ അന്തരിച്ചതിനെ തുടര്‍ന്നാണ്‌ പിറവത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബ്‌ 157 വോട്ടിനാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്‌. ആ ലീഡാണ്‌ അനൂപ്‌ ജേക്കബ്‌ 12,000ലേക്ക്‌ ഉയര്‍ത്തിയത്‌.

വോട്ടിങ് നില

അനൂപ് ജേക്കബ് (യു.ഡി.എഫ്)- 82,756

എം.ജെ. ജേക്കബ് (എല്‍.ഡി.എഫ്)- 70,686

കെ.ആര്‍. രാജഗോപാല്‍ (ബി.ജെ.പി)- 3241

വര്‍ഗീസ് പി. ചെറിയാന്‍ (ജെ.പി) – 437

അക്കവിള സലിം (എസ്.ആര്‍.പി)- 142

എന്‍.ടി. സുരേഷ് കുമാര്‍ (എ.ഐ.എഫ്.ബി) – 96

അരുന്ധതി (സ്വതന്ത്ര) – 281

കെ.ജി. കൃഷ്ണന്‍ കുട്ടി (സ്വതന്ത്രന്‍)- 192

ബിന്ദു ഹരിദാസ് (സ്വതന്ത്ര)- 430

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.