Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളത്ത്‌ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 12:41 am IST
inIndia

ന്യൂദല്‍ഹി: തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കൂടംകുളം ആണവ വൈദ്യുത നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ശക്തമായ പ്രതിഷേധത്തിനിടെ ഇന്നലെ പുനരാരംഭിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുള്ളതില്‍ സന്തോഷമുണ്ടെന്നും റഷ്യന്‍ വിദഗ്ധരടക്കം ആയിരത്തോളം ജീവനക്കാര്‍ നിര്‍മാണ സ്ഥലത്ത്‌ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സൈറ്റ്‌ ഡയറക്ടര്‍ എം. കാശിനാഥ്‌ ബാലാജി വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.

പ്രാദേശിക ഭരണാധികാരികള്‍ സുരക്ഷിതത്വം ഉറപ്പ്‌ നല്‍കുകയാണെങ്കില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ചൊവ്വാഴ്ച തന്നെ ഉദ്യോഗസ്ഥരെ അയക്കുമെന്ന്‌ റഷ്യന്‍ എംബസിയുടെ സീനിയര്‍ കൗണ്‍സിലര്‍ സെര്‍ജി കര്‍മലിറ്റോ പറഞ്ഞു.

പദ്ധതിപ്രദേശത്ത്‌ പോകാന്‍ സാധിക്കാതെ എണ്‍പതിലധികം ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയില്‍ തങ്ങുകയാണ്‌. ഇന്ത്യയിലെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ എന്ത്‌ തീരുമാനമാണ്‌ എടുക്കാന്‍ പോകുന്നത്‌ എന്നതിനെക്കുറിച്ച്‌ റഷ്യന്‍ ശാസ്ത്രജ്ഞരുടെ മനസ്സില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നാണ്‌ കര്‍മലിറ്റോ പറഞ്ഞത്‌. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടംകുളം ആണവനിലയം സാങ്കേതികമായി ഏറ്റവും സുരക്ഷിതമായിരിക്കും. ഏറ്റവും നൂതനമായ മൂന്നാം തലമുറയിലുള്ള സുരക്ഷാ സംവിധാനമാണ്‌ കൂടംകുളം ആണവനിലയത്തിലൊരുക്കുന്നത്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസം ഫുക്കുഷിമ ആണവനിലയത്തില്‍ സുനാമിയെത്തുടര്‍ന്ന്‌ അപകടമുണ്ടായിരുന്നു. ഫുക്കുഷിമയിലേതിനെക്കാളും നാലിരട്ടി സുരക്ഷിതത്വ സംവിധാനം കൂടംകുളത്ത്‌ നടപ്പാക്കും.

കൂടംകുളം പദ്ധതിയെ എതിര്‍ക്കുന്നവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടിയത്‌ ഫുക്കുഷിമ ആണവനിലയത്തിലെ അപകടമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മോസ്കൊ സന്ദര്‍ശനത്തിനിടെ ആരാണ്‌ സമരക്കാര്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ്‌ ഫുക്കുഷിമ ആണവനിലയ അപകടത്തിന്‌ ആറ്‌ മാസത്തിനുശേഷം സമരം ആരംഭിച്ചതെന്നും റഷ്യന്‍ അധികൃതര്‍ ചോദിച്ചിരുന്നു.

ഇന്ത്യന്‍ ആണവ പദ്ധതികള്‍ വിഷമതകള്‍ നേരിടുകയാണെന്നും അമേരിക്കന്‍ സഹായമുള്ള ചില സന്നദ്ധ സംഘടനകളാണ്‌ ഇതിന്‌ പിന്നിലെന്നും പ്രധാനമന്ത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.