Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടത്‌ കനാലിലൂടെ വെള്ളം തുറന്നുവിടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 10:59 pm IST
in Ernakulam

അങ്കമാലി: ചാലക്കുടി ഇടതുകര കനാലിലൂടെ തുമ്പൂര്‍മുഴി ചെക്ക്‌ ഡാമില്‍നിന്നും വെള്ളം ആവശ്യത്തിന്‌ തുറന്നുവിണമെന്നാവശ്യപ്പെട്ട്‌ മന്ത്രിക്ക്‌ നിവേദനം നല്‍കി. വെള്ളം തുറന്നുവിടാത്തതുമൂലം അങ്കമാലി ചാലക്കുടി, പുതുക്കാട്‌, കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമവും കൃഷിനാശവും പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പിന്റെയും ജലസേചനവകുപ്പിന്റെയും സംയുക്തയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും കൃഷിനാശവും കുടിവെള്ളക്ഷാമവും പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു്‌ എംഎല്‍എ മാരായ അഡ്വ. ജോസ്‌ തെറ്റയില്‍, ബി. ഡി. ദേവസി, പ്രൊഫ. സി. രവിന്ദ്രനാഥ്‌, ടി. എന്‍. പ്രതാപന്‍, തോമസ്‌ ഉണ്ണിയാടന്‍ തുടങ്ങിയവര്‍ വൈദ്യുതി വകുപ്പ്‌ മന്ത്രിയ്‌ക്കും ജലസേചനവകുപ്പ്‌ മന്ത്രിയ്‌ക്കും നിവേദനം സമര്‍പ്പിച്ചു.

ചാലക്കുടി ഇടതുകര കനാലിലൂടെ തുമ്പൂര്‍മുഴി ചെക്ക്‌ ഡാമില്‍നിന്നും വെള്ളം ആവശ്യത്തിന്‌ തുറന്നു വിടാത്തതുമൂലം അങ്കമാലി ചാലക്കുടി പുതുക്കാട്‌ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളിലെ കൃഷികളെല്ലാം ഉണങ്ങി നശിക്കുകയും കിണറുകളില്‍ വെള്ളം ഇല്ലാത്തതുമൂലം ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയുമാണ്‌. കനാലിലൂടെ വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ വേനല്‍ക്കാലം ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ഈ പ്രദേശത്തെ കൃഷികളെല്ലാം നശിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഈ പ്രദേശത്തെ ജനങ്ങളും കര്‍ഷകരും ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക്‌ തിരിയും. പല പ്രദേശങ്ങളിലും ഇപ്പോള്‍തന്നെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്‌. ഉദ്യോഗസ്ഥന്മാരുടെ ദീര്‍ഘവീക്ഷണമില്ലായ്‌മയും ഉത്തരവാദിത്തരഹിതവുമായ പ്രവര്‍ത്തനങ്ങളാണ്‌ പ്രശ്നം രൂക്ഷമാക്കുന്നതെന്ന്‌ എംഎല്‍എ മാര്‍ പറഞ്ഞു.

പെരിങ്ങല്‍കുത്ത്‌ ജനറേറ്റിംഗ്‌ സ്റ്റേഷനില്‍ പകല്‍സമയത്ത്‌ 2 ജനറേറ്ററുകളും വൈകിട്ട്‌ ബാക്കി ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ പകല്‍സമയത്ത്‌ തുമ്പൂര്‍മുഴിയില്‍ വെള്ളം വരുന്നത്‌ കുറവും രാത്രി വരുന്നത്‌ കൂടുതലുമാണ്‌. ഇതുമൂലം സമതുലിതമായ വെള്ള വിതരണം വടതുകര, ഇടതുകര കനാലുകളില്‍ നടത്താന്‍ കഴിയുന്നില്ല. അതിനാല്‍ പെരിങ്ങല്‍കുത്തില്‍ രാത്രിയിലും പകലും മൂന്ന്‌ വീതം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളം കവിഞ്ഞൊഴുകി പോകുന്നത്‌ ഒഴിവാക്കുകയും കനാലുകളില്‍ നല്ല രീതിയില്‍ വെള്ളം ഒഴുക്കാനും കഴിയും. പെരിങ്ങല്‍കുത്തില്‍ ആകെയുള്ള 7 ജനറേറ്ററുകളില്‍ ഒരെണ്ണം അറ്റകുറ്റപണി നടക്കുന്നതിനാല്‍ 6 എണ്ണമാണ്‌ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്‌.

45 എംസിഎം ജലമെങ്കിലും തുടര്‍ച്ചയായി തുമ്പൂര്‍മുഴിയില്‍ ലഭ്യമായാല്‍ മാത്രമേ ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീം പ്രകാരമുള്ള പ്രദേശങ്ങളില്‍ ഒരുവിധം തൃപ്തികരമായി ജലവിതരണം നടത്താന്‍ കഴിയുകയുള്ളൂ. ആയതിനാല്‍ പെരിങ്ങല്‍കുത്തിലെ വൈദ്യുതി ജനറേറ്ററുകള്‍ അങ്കമാലി, ചാലക്കുടി, പുതുക്കാട്‌, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളില്‍ വെള്ളം ലഭ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നിവേദനം നല്‍കിയിട്ടുള്ളതെന്ന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.