Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

22 പേര്‍ റിമാന്‍ഡില്‍; ചേലോറയില്‍ ഇന്ന്‌ ഹര്‍ത്താല്‍ കണ്ണൂറ്‍ നഗരസഭാ ചെയര്‍പേഴ്സണ്റ്റെ ചേമ്പറില്‍ മാലിന്യം നിക്ഷേപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 07:24 pm IST
in Kannur

കണ്ണൂറ്‍: നഗരത്തിലെ മാലിന്യങ്ങള്‍ ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ചേലോറയിലെ മാലിന്യവിരുദ്ധ സമിതി നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്‌. സമരസമിതി പ്രവര്‍ത്തകരായ 25 ഓളം പേര്‍ ഇന്നലെ ഉച്ചയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജയുടെ ഓഫീസില്‍ കയറി മാലിന്യം നിക്ഷേപിക്കുകയും ഓഫീസിലെ ഫയലുകള്‍ വാരി വലിച്ചിടുകയും ചെയ്തു. പ്ളാസ്റ്റിക്‌ കവറില്‍ മാലിന്യങ്ങള്‍ നിറച്ചു കൊണ്ടുവന്നാണ്‌ ഓഫീസിനകത്ത്‌ നിക്ഷേപിച്ചത്‌. ചില നഗരസഭാംഗങ്ങളുമായി ചെയര്‍പേഴ്സണ്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ്‌ സംഭവം അരങ്ങേറിയത്‌. സമര സമിതി പ്രവര്‍ത്തകരായ ചാലോടന്‍ രാജീവന്‍, പിഷാരടി, മഹേഷ്‌, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സമരക്കാര്‍ മാലിന്യം നിക്ഷേപിച്ചത്‌. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ ടൗണ്‍ സിഐ സുകുമാരനും സംഘവും സമരക്കാരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്തു നീക്കുകയായിരുന്നു. മാലിന്യവിരുദ്ധ സമര സമിതിയുടെ ചെറുത്തുനില്‍പ്പിനിടയിലും ഇന്നലെ രാവിലെ പോലീസ്‌ സഹായത്തോടെ നഗരസഭാ അധികൃതര്‍ ചേലോറയില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ്‌ സമരക്കാര്‍ പുതിയ രീതിയില്‍ സമരവുമായി രംഗത്തെത്തിയത്‌. പോലീസ്‌ അറസ്റ്റ്‌ ചെയ്തു നീക്കിയ 22 സമരക്കാരെ കോടതി റിമാന്‍ഡ്‌ ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സമരസമിതി ഇന്ന്‌ ചേലോറ പഞ്ചായത്തില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌. ടൗണ്‍ സി.ഐ സുകുമാരണ്റ്റെ നേതൃത്വത്തിലെത്തിയ പൊലീസ്സംഘം ചാലോടന്‍ രാജീവന്‍, പി.വി. ഷൈനു, കെ.കെ ബുഷറ. കെ.എം സമീറ തുടങ്ങി ൨൨ പേരെയാണ്‌ അറസ്റ്റുചെയ്തു നീക്കിയത്‌. ഇവരെ വൈകിട്ട്‌ തലശേരി സി.ജെ.എം കോടതി റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.