Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് എതിര്‍ത്തു; സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 05:05 pm IST
in India

ന്യൂദല്‍ഹി/കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി.

ഞ്ചാബ്‌ നിയുക്ത മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലും യു.പി മുഖ്യമന്ത്രി അഖിലേഷ്‌ യാദവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനും മമത തീരുമാനിച്ചതുമാണ്‌. എന്നാല്‍ മമതയുടെ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ്‌ രംഗത്ത്‌ വരികയായിരുന്നു.. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരിക്കുന്ന കാലത്തോളം മുന്നണി മര്യാദകള്‍ പാലിക്കണമെന്ന്‌ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിംഗ്‌വി മമതയ്‌ക്ക്‌ താക്കീത്‌ നല്‍കി.

കോണ്‍ഗ്രസിന്റെ താക്കീതിന്‌ മുന്നില്‍ മമത വഴങ്ങുകയായിരുന്നു. ആശയപരമായി അഭിപ്രായ വ്യത്യാസമുളളവരുമായുളള സമ്പര്‍ക്കം അനുവദനീയമല്ല. പഞ്ചാബില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുന്ന സഖ്യകക്ഷിയാണു മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. യു.പിയിലാകട്ടെ എസ്.പി യു.പി.എ സര്‍ക്കാരിനെ പുറത്തു നിന്നു മാത്രം പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലെ ഘടകകക്ഷിയെന്ന നിലയില്‍ മമത സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് അസന്മാര്‍ഗിക പ്രവര്‍ത്തിയാണ്. സാമൂഹ്യ മര്യാദ ലംഘനമാണിതെന്നും അഭിഷേക് സിങ് വി പറഞ്ഞു.

അതേസമയം പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാലാണ്‌ മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതെന്ന്‌ തീരുമാനിച്ചതെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭാംഗവുമായ ഡെറെക്‌ ഒബ്രെയ്ന്‍ പറഞ്ഞു. എന്നാല്‍ മുന്നണി മര്യാദ ലംഘിക്കരുതെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിംഗ്‌വിയുടെ മുന്നറിയിപ്പിനെ കുറിച്ച്‌ പ്രതികരിക്കാന്‍ ഡെറെക്‌ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

News

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

Kerala

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു; അമ്മയിൽ വീണ്ടും തൊഴിൽ പീഡന പരാതി

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; പാർട്ടി എംഎൽഎമാർക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

അഞ്ചുരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിലെത്തി

നാലുവയസ്സുകാരൻ വീണത് 300 അടിക്കുഴൽ കിണറിൽ, 90 അടിയിൽ തങ്ങി, 10 ഗമണിക്കൂർ പ്രയത്‌നിച്ച് രക്ഷപ്പെടുത്തി

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം

പ്രതിരോധ ഉത്പാദനത്തില്‍ മുന്നേറ്റം; സി295 സൈനിക വിമാനം ഉടന്‍ പറന്നുയരും; എച്ച്എഎല്ലിന്‌ പുറമെ കരുത്തായി ടാറ്റയും

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

മതവികാരം ജനവികാരമാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.