Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഴ്സുമാരുടെ തുടര്‍ സമരങ്ങള്‍ക്കുപിന്നില്‍ ഗുഢാലോചനയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:53 pm IST
in Ernakulam

മരട്‌: നഴ്സുമാരുടെ തുടര്‍ സമരത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ലേക്ഷോര്‍ മാനേജ്മെന്റ്‌. സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമാണ്‌ ഉണ്ടായിരിക്കുന്നത്‌. തൊഴില്‍ വകുപ്പ്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായ ഒത്തുതീര്‍പ്പാണ്‌ ലേക്ഷോറിലെ സമരം. അവസാനിപ്പിച്ച്‌ ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ സഹായകരമായത്‌ എന്നും മാനേജ്മെന്റ്‌ പ്രസ്താവനയില്‍ അറിയിച്ചു.

ആദ്യ സമരം അവസാനിച്ചതിനുശേഷവും ചില ബാഹ്യശക്തികളുടെ പ്രേരണയാല്‍ ട്രെയിനികളുടെ കാര്യം ഉയര്‍ത്തിപ്പിടിച്ച്‌ വീണ്ടും സമരത്തിനിറങ്ങാനാണ്‌ നഴ്സുമാരുടെ സംഘടന ശ്രമിക്കുന്നത്‌. തൊഴില്‍ വകുപ്പ്‌ അനുശാസിക്കുന്ന മിനിമം വേതനം നഴ്സുമാര്‍ക്ക്‌ അനുവദിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ അവര്‍ സംഘടന രൂപീകരിച്ചത്‌. എന്നാല്‍ മിനിമം വേതനത്തേക്കാള്‍ കൂടിയതുക ശമ്പളമായി നല്‍കുന്ന ആശുപത്രികളില്‍ അനാവശ്യകാരണങ്ങള്‍ പറഞ്ഞ്‌ സമര രംഗത്തിറങ്ങുവാനാണ്‌ വീണ്ടും സംഘടനാ നേതൃത്വം ശ്രമിക്കുന്നതെന്നും മാനേജ്മെന്റ്‌ പത്രക്കുറിപ്പില്‍ ആരോപിച്ചു.

തൊഴില്‍ വകുപ്പ്‌ അനുശാസിക്കുന്ന മിനിമം ശമ്പളത്തേക്കാള്‍ 1000 മുതല്‍ 4500 രൂപവരെ അധിക വേതനമാണ്‌ ലേക്ഷോറില്‍ അനുവദിച്ചുനല്‍കിയിരിക്കുന്നത്‌. ഈ തുക ശമ്പളമായി നല്‍കുവാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്‌. വസ്തുത ഇതാണെന്നിരിക്കെ ഒത്തു തീര്‍പ്പു വ്യവസ്ഥകളില്‍ ഉന്നയിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്‌ നഴ്സുമാരുടെ സംഘടന വീണ്ടും സമരവുമായി രംഗത്തിറങ്ങാന്‍ ശ്രമിക്കുന്നത്‌. ഈ സമരാഹ്വാനത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, ആരോഗ്യ പരിപാലന രംഗത്തെ തകര്‍ക്കുന്ന ഇത്തരം സമരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും, രോഗികളെ വലക്കുന്ന സമരത്തെ ശക്തമായി നേരിടാന്‍ വേണ്ട നടപടികള്‍ ലേക്ഷോര്‍ മാനേജ്മെന്റ്‌ കൈക്കൊള്ളുമെന്നും എംഡി ഡോ.ഫിലിപ്പ്‌ അഗസ്റ്റിന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.