Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മണ്ണടി ശ്രീ ഭദ്രകാളീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:37 pm IST
inTravel

പത്തനംതിട്ട ജില്ലയിലെ കടമ്പനാട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ മണ്ണടി ഭദ്രകാളീക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം മണ്ണടി പഴയകാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞതുകണ്ടപ്പോള്‍ ആ ഭാഗത്ത്‌ മണ്ണുവാരി അടിച്ചു. അതോടെ ഈ സ്ഥലത്തിന്‌ മണ്ണടിയെന്ന്‌ പേരുണ്ടായി. ഒരുകാലത്ത്‌ തിരുവിതാംകൂറില്‍ കാമ്പിത്താന്‍ എന്ന വെളിച്ചപ്പാടിലൂടെ അറിയപ്പെട്ടിരുന്ന ക്ഷേത്രം. ഒരുനേരം മാത്രം പൂജയുള്ള അപൂര്‍വ ക്ഷേത്രവുമാണിത്‌. വേലുത്തമ്പിദളവയുടെ ജീവിതാന്ത്യത്തിലൂടെ പ്രസിദ്ധമായ മണ്ണടി.

ക്ഷേത്രവും പറമ്പും അതിനോട്‌ ചേര്‍ന്ന കാവും എല്ലാം ഗതകാല സ്മൃതിയുണര്‍ത്തുന്നവ. പുരാതനമായ കാവിനോട്‌ ചേരന്ന്‌ ഭദ്രകാളിക്ഷേത്രം. ക്ഷേത്രത്തിന്‌ മുകള്‍ഭാഗം അടയ്‌ക്കാത്ത വിധമാണ്‌. പ്രധാനദേവി ഭദ്രകാളി – സ്വയംഭൂവാണ്‌. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ മുമ്പില്‍ പാട്ടമ്പലമുണ്ട്‌. അറയുടെ ആകൃതിയിലുള്ള പാട്ടമ്പലത്തില്‍ വച്ചാണ്‌ കളമെഴുത്തും പാട്ടും. പാട്ടമ്പലത്തിന്‌ മുന്നില്‍ പൂപ്പടകൊട്ടില്‍. കാവിനോട്‌ ചേര്‍ന്ന മതില്‍ക്കെട്ടുകളില്‍ കൊത്തുപണികള്‍. ക്ഷേത്രമുറ്റത്തും പുറത്തുമായി നാല്‍ കല്‍വിളക്കുകള്‍. ഇവിടെ എത്തുന്ന ആരുടേയും ശ്രദ്ധ ഒറ്റനോട്ടത്തില്‍ തന്നെ പതിക്കുമാറ്‌ അത്രയ്‌ക്ക്‌ മനോഹരമായ ഒറ്റക്കല്‍ വിളക്കുകളാണവ. ഇവിടെ കമ്പിത്താനെ കൂടാതെ ഇലഞ്ഞിമൂട്ടില്‍ യക്ഷിയമ്മയും നാഗരാജാവ്‌, നാഗയക്ഷി, കുഞ്ഞുനങ്ങേലിയും ചന്ദനമൂട്ടില്‍ അറുകൊലയും കൂടാതെ കിഴക്കുഭാഗത്ത്‌ ഗമപതിക്ഷേത്രവുമുണ്ട്‌. ഇതിന്‌ വടക്കുഭാഗത്താണ്‌ മണ്ണടിവടക്കേക്കാവ്‌ ദേവീക്ഷേത്രം.

ക്ഷേത്രത്തില്‍ ഒരു നേരമേ പൂജയുള്ളൂ. പണ്ടുമുതലേ പഴവും മലരും സന്നിധാനത്തില്‍ വച്ചശേഷം കുറെ കഴിഞ്ഞ്‌ എടുത്തുകൊണ്ടുപോകും. അങ്ങനെ സ്വയം നേദിക്കുന്ന രീതിയാണ്‌. ഉത്സവകാലത്തുമാത്രം വച്ച്‌ നേദ്യം. പുത്രസൗഭാഗ്യമുണ്ടാകാന്‍ ഉച്ചബലി വഴിപാടുണ്ട്‌.

കുംഭമാസത്തിലാണ്‌ ഉത്സവം. ഗണിച്ചെടുത്താണ്‌ ഉത്സവതീയതി നിശ്ചയിക്കുന്നത്‌. തിരുമുടി എഴുന്നെള്ളത്താണ്‌ പ്രധാന ചടങ്ങ്‌. ഉത്സവബലിയുടെ പത്തുദിവസം മുന്‍പേ കൊടിയേറുമായിരുന്നു ആദ്യകാലത്തെ ഉത്സവം. പിന്നീട്‌ മുടിയെഴുന്നെള്ളിച്ചുള്ള ഊരുവലത്തും. അന്ന്‌ ഇളയപണിക്കരും മൂത്തപണിക്കരും കൂടി യുദ്ധം അഭിനയിച്ചിരുന്നു. അതിനുശേഷം മുടി പണിക്കരുടെ വീട്ടിലേക്ക്‌ എഴുന്നെള്ളിക്കുന്നതോടെ ഉച്ചബലിയുടെ ചടങ്ങ്‌ അവസാനിക്കും.

മണ്ണടി ക്ഷേത്രത്തിന്‌ കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തില്‍ വച്ചാണ്‌ വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത്‌. വേലുത്തമ്പിയെ വധിക്കാന്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഈ പ്രദേശത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പി കാമ്പിത്താനെ കാണാനാണ്‌ മണ്ണടിയിലേക്ക്‌ വന്നതെന്ന്‌ കരുതുന്നു. മണ്ണടിയിലെത്തുന്ന ഭക്തരും തീര്‍ത്ഥാടകരും മടങ്ങുന്നതിന്‌ മുന്‍പ്‌ ആ സ്മാരകവും സന്ദര്‍ശിക്കാതിരിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.