Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ കമ്പനി ലൈസന്‍സ്‌ സംബന്ധിച്ച പ്രചരണം അടിസ്ഥാനരഹിതം: പഞ്ചായത്ത്‌ പ്രസിഡന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2012, 10:39 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 23-ാ‍ം വാര്‍ഡിലെ ചൂണ്ടുമല പ്രദേശത്ത്‌ പ്ലൈവുഡ്‌ കമ്പനി നിര്‍മിക്കുന്നതിന്‌ പഞ്ചായത്ത്‌ മിനിറ്റ്സില്‍ ഭരണപക്ഷം ക്രമക്കേട്‌ നടത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന്‌ പ്രസിഡന്റ്‌ എം.എം.അവറാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലൈവുഡ്‌ കമ്പനിക്ക്‌ പഞ്ചായത്ത്‌ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ടൗണ്‍ പ്ലാനറുടെ ലേ-ഔട്ട്‌ തുടങ്ങിയവ പരിശോധിച്ചശേഷം പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌ കെട്ടിടനിര്‍മാണത്തിന്‌ അനുമതി നല്‍കിയതെന്നും പ്രസിഡന്റ്‌ അറിയിച്ചു.

എന്നാല്‍ ഈ കമ്പനി നിര്‍മാണം സംബന്ധിച്ച്‌ നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ പഞ്ചായത്ത്‌ കമ്മറ്റി യോഗം പരാതിക്കാരെ നേരില്‍ കാണുന്നതിന്‌ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരുമാസത്തെ സമയം ചോദിക്കുകയാണ്‌ പരാതിക്കാര്‍ ചെയ്തതെന്നും ഇതിനെത്തുടര്‍ന്നാണ്‌ സെക്രട്ടറി അനുമതി നല്‍കിയതെന്നും പ്രസിഡന്റ്‌ പറഞ്ഞു. ഇപ്പോള്‍ ഈ കമ്പനിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും എം.എം.അവറാന്‍ അറിയിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ച ഭരണസമിതിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമരസമിതി നേതാവിന്റെ പ്ലൈവുഡ്‌ കമ്പനിയോട്‌ ചേര്‍ന്നുകിടക്കുന്ന സ്ഥലം അമിതലാഭത്തില്‍ വിറ്റഴിക്കാനുള്ള കച്ചവടതന്ത്രമാണ്‌ പ്ലൈവുഡ്‌ കമ്പനിക്കെതിരെയുള്ള സമരമെന്നും എം.എം.അവറാന്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത്‌ ഭരണം ഏറ്റെടുക്കുമ്പോള്‍ മൂന്ന്‌ കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നെന്നും ഇപ്പോള്‍ അത്‌ പകുതിയാക്കി കുറക്കാന്‍ കഴിഞ്ഞെന്നും പ്രസിഡന്റ്‌ പറഞ്ഞു. ഭരണസമിതിയിലെ ടി.പി.ജേക്കബ്‌ ഒഴികെ മേറ്റ്ല്ലാ അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പുതിയ വാര്‍ത്തകള്‍

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.