Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓഥേഴ്സ്‌ നാഷണല്‍ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 10:19 pm IST
in Ernakulam

കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓഥേഴ്സ്‌ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ ഇന്ത്യ എച്ച്‌ആര്‍ഡി കേന്ദ്രമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ 16,17,18 തീയതികളില്‍ നാഷണല്‍ സെമിനാര്‍ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഒരു ഡസന്‍ പ്രബന്ധങ്ങളാണ്‌ സെമിനാറില്‍ അവതരിപ്പിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.

വിവിധ സമ്മേളനങ്ങളിലായി മന്ത്രിമാരായ കെ.സി.ജോസഫ്‌, ഡോ.എം.കെ.മുനീര്‍, ഇന്‍സ ദേശീയ പ്രസിഡന്റ്‌ ദിനേശ്മിശ്ര, എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ.എം.കെ.സാനു, ഡോ.സി.കെ.രാമചന്ദ്രന്‍, സി.രാധാകൃഷ്ണന്‍, കെ.എല്‍.മോഹനവര്‍മ, ഡോ.ലീലാവതി, പെരുമ്പടവം ശ്രീധരന്‍, എംഎല്‍എ മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വി.പി.മേനോന്‍, ഡിഫന്‍സ്‌ സെക്രട്ടറിയായിരുന്ന കെ.പി.എസ്‌.മേനോന്‍ എന്നിവര്‍ സാരഥ്യം വഹിച്ചിരുന്നു ഇന്ത്യ ഗവണ്‍മെന്റിന്റെ സാംസ്ക്കാരിക നയരൂപികരണ സമിതിയില്‍ ഇന്‍സയ്‌ക്ക്‌ പ്രാതിനിധ്യം ഉണ്ട്‌.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിച്ച പ്രൊഫ.എം.കെ.സാനു, അംബേദ്ക്കര്‍ അവാര്‍ഡു നേടിയ ചന്തിരൂര്‍ ദിവാകരന്‍, ഈയിടെ ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്സിറ്റി ഇംഗ്ലിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയ കൊച്ചരേത്തിയുടെ കര്‍ത്താവ്‌ നാരായനെയും സെമിനാര്‍ ആദരിക്കും. ജസ്റ്റിസ്‌ കെ.സുകുമാരന്‍ ചെയര്‍മാനും കലൂര്‍ ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിശദവിവരങ്ങള്‍ക്ക്‌ 0484-2390625, 9895346384 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സെമിനാറിനോട്‌ ബന്ധപ്പെട്ട്‌ സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനവും കഥകളി, ചവിട്ടുനാടകം, ഒപ്പന തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പുതിയ വാര്‍ത്തകള്‍

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.